Crime

കൊച്ചിയിലെ മോഡലുകളുടെ മരണം: തുടർച്ചയായി മുന്ന് ദിവസം യുവതികൾ പാർട്ടിയിൽ പങ്കെടുത്തു; ഹോട്ടൽ ഉടമ ബലമായി മയക്കു മരുന്ന് ചേർന്ന മദ്യം നൽകി ; അപകടത്തിൽ അടിമുടി ദുരൂഹത

കൊച്ചി : കൊച്ചിയിൽ മോഡലുകളായ യുവതികൾ കാറപകടത്തിൽ മരിച്ച സംഭവത്തിൽ ദുരൂഹത നീങ്ങുന്നില്ല. രണ്ടു പേരും മൂന്ന് ദിവസം പാർട്ടിയിൽ പങ്കെടുത്തതായും , ഹോട്ടൽ ഉടമ ലോബിയിൽ വച്ച് ഇരുവർക്കും മയക്കു മരുന്ന്...

അന്തേവാസിയെ നടത്തിപ്പുകാരന്‍ മര്‍ദിച്ച സംഭവം ; കൊല്ലം അഞ്ചലിലെ ആശ്രയകേന്ദ്രം അടച്ചുപൂട്ടാന്‍ ഉത്തരവിട്ട് ജില്ലാ കലക്ടര്‍

കൊല്ലം: കൊല്ലം അഞ്ചലിലെ ആശ്രയകേന്ദ്രം അടച്ചുപൂട്ടാന്‍ ഉത്തരവിട്ട് ജില്ലാ കലക്ടര്‍. അന്തേവാസിയെ നടത്തിപ്പുകാരന്‍ മര്‍ദിച്ചെന്ന വാര്‍ത്തയ്ക്ക് പിന്നാലെയാണ് നടപടി.സ്ഥാപനത്തിലെ അന്തേവാസികളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റാനും നിര്‍ദേശമുണ്ട്. നടത്തിപ്പുകാരനെതിരെ മനുഷ്യാവകാശ കമ്മീഷനും പൊലീസും സ്വമേധയ...

ഭാര്യയ്ക്ക് അശ്ലീല സന്ദേശം അയച്ചു; ഭർത്താവും ഗുണ്ടകളും ചേർന്ന് 23 കാരനെ തട്ടിക്കൊണ്ടു പോയി പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി; ഗുരുതരമായി പരിക്കേറ്റ യുവാവ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ

കോട്ടയം: ഭാര്യയ്ക്ക് അശ്ലീല സന്ദേശമയച്ചതിന് 23-കാരനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന കേസിൽ യുവാവിനെയും മൂന്ന് കൂട്ടാളികളെയും പൊലീസ് അറസ്റ്റുചെയ്തു. തട്ടിക്കൊണ്ടു പോയി അതിക്രൂരമായി പീഡിപ്പിക്കുകയും, നഗ്നനാക്കി മർദിക്കുകയും ചെയ്തതായാണ് കേസ്. സംഭവവുമായി ബന്ധപ്പെട്ട് തൊടുപുഴ...

ഭാര്യയ്ക്ക് അശ്ലീല സന്ദേശമയച്ചു ; 23 കാരനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന് പരാതി ; ഭർത്താവും കൂട്ടാളികളും അറസ്റ്റിൽ

തൊടുപുഴ : ഭാര്യയ്ക്ക് അശ്ലീല സന്ദേശമയച്ചതിന് 23-കാരനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന കേസിൽ യുവാവിനെയും മൂന്ന് കൂട്ടാളികളെയും പോലീസ് അറസ്റ്റുചെയ്തു. തൊടുപുഴ കാളിയാർ തച്ചമറ്റത്തിൽ അനുജിത്ത് (21), സഹോദരൻ അഭിജിത്ത് (23), എറണാകുളം തൃക്കാരിയൂർ...

മിസ് കേരളയുടെയും സുഹൃത്തിന്റെയും മരണം : അപകടം ലഹരിപ്പാർട്ടിയ്ക്ക് ശേഷം മടങ്ങുന്നതിനിടെ ; കൊച്ചിയിലെ ലഹരി പാർട്ടിയിലെ ബിഗ് ഹാൻഡിനെ തേടി എക്സൈസും പൊലീസും

കൊച്ചി : മുൻ മിസ് കേരളയും റണ്ണറപ്പായ സുഹൃത്തും മരിക്കാനിയയായ സംഭവത്തിൽ നിർണ്ണായക വഴിത്തിരിവ്. സംഭവത്തിൽ ഉൾപ്പെട്ട സംഘം ലഹരി പാർട്ടിയ്ക്ക് ശേഷമാണ് മടങ്ങിയെത്തിയതെന്ന സൂചനയാണ് ലഭിക്കുന്നത്. മുന്‍ മിസ് കേരളയും റണ്ണറപ്പും...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.