കോട്ടയം: കൊല്ലാട് ഷാപ്പുംപടിയിൽ വീട്ടമ്മയ്ക്ക് നേരെ അജ്ഞാത സംഘത്തിന്റെ ആക്രമണം. ഷോൾ തലയിലിട്ട ശേഷം അക്രമി സംഘം ഇവരുടെ തലയിലേയ്ക്കും ശരീരത്തിലേയ്ക്കും കുരുമുളക് പൊടിയും അരിപ്പൊടിയും ചൊറിയുന്ന തരം പൊടിയും എറിഞ്ഞതായി ആരോപണം....
കോട്ടയം : 2017 ലെ യു ഡി എഫ് ഹർത്താലിനോടനുബന്ധിച്ച് നാട്ടകം പൂവൻതുരുത്ത് കെ എസ് ഇ ബി ഇലട്രിക്കൽ സെക്ഷൻ ഓഫീസിൽ അക്രമം നടത്തിയ കേസിൽ കോൺഗ്രസ് പ്രവർത്തകരായ പ്രതികളെ വെറുതെവിട്ടു....
തിരുവനന്തപുരം: കൊവിഡ് കാലത്ത് മാസ്കില്ലാത്തതിന്റെയും സാമൂഹിക അകലം പാലിക്കാത്തതിന്റെയും പേരിൽ കോടികൾ പെറ്റിയടിക്കുകയും, പതിനായിരങ്ങളെ കേസിൽ കുടുക്കുകയും ചെയ്ത സർക്കാർ എഴുതിതള്ളിയത് രാഷ്ട്രീയക്കാരുടെ നൂറുകണക്കിന് കേസുകൾ. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ എംഎൽഎമാരും മന്ത്രിമാരും...
തിരുവല്ല: പ്രളയത്തിൽ ഒഴുകിയെത്തിയ കാട്ടുതടി, ക്രെയിൻ ഉപയോഗിച്ച് വെട്ടിക്കടത്തി കഷണങ്ങളാക്കി മുറിച്ചു വിറ്റ 'കവിയൂരിലെ മുള്ളൻകൊല്ലി വേലായുധനെയും' സംഘത്തെയും കണ്ടെത്താനാവാതെ പൊലീസ്. മുറിച്ച് കടത്തിയ തടി കണ്ടെത്തി പിടിച്ചെടുത്ത് വനം വകുപ്പിന് കൈമാറിയെങ്കിലും...
കോട്ടയം: കുറിച്ചിയിലെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തിയ എ.എസ്.ഐ കൊവിഡ് പോസിറ്റീവെന്നു റിപ്പോർട്ട്. ഇദ്ദേഹത്തിന്റെ മരണം ഹൃദയാഘാതത്തെ തുടർന്നല്ലെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ഹൃദയാഘാതം സ്ഥിരീകരിക്കാൻ സാധിച്ചിട്ടില്ല. എന്നാൽ, വയറിനുള്ളിൽ...