കൊല്ലം : സൂരജിനെപ്പോലെ ഒരു ക്രിമിനലിനെ ജീവിതത്തില്‍ ആദ്യമായാണ് താന്‍ പരിചയപ്പെടുന്നത് എന്നുംഉത്ര വധക്കേസില്‍ പ്രതി സൂരജിന്റെ വധശിക്ഷയാണ് സമൂഹം ആഗ്രഹിക്കുന്നത് എന്നും സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജി മോഹന്‍രാജ്. ഉത്രവധക്കേസില്‍ പ്രതി...
കൊല്ലം: ഉത്രയെ കൊലപ്പെടുത്താന്‍ സൂരജ് തയ്യാറാക്കിയിരുന്നത് വിദഗ്ധമായ പദ്ധതികള്‍. ആര്‍ക്കും സംശയം തോന്നാത്ത രീതിയില്‍ ഭാര്യയെ കൊല്ലണമെന്നായിരുന്നു സൂരജിന്റെ ലക്ഷ്യം. ഉത്രയുടെ സ്വത്തെല്ലാം സ്വന്തമാക്കുക എന്ന ലക്ഷ്യം മാത്രമായിരുന്നു സൂരജിനുണ്ടായിരുന്നത്. ബിരുദ ധാരിയായ...
കൊല്ലം: വിവാദമായ കൊല്ലം അഞ്ചൽ ഉത്രവധക്കേസിനു പിന്നാലെ, പാമ്പ് കടി മരണങ്ങൾ സ്വാഭാവിക മരണങ്ങളുടെ പട്ടികയിൽ പെടുത്തേണ്ടെന്നു സംസ്ഥാന പൊലീസ് മേധാവിയുടെ നിർദേശം. മുൻപ് പാമ്പ് കടിച്ച് ഒരാൾ മരിച്ചാൽ പൊലീസ് സ്വാഭാവിക...
തിരുവനന്തപുരം: പൂജപ്പുരയില്‍ മരുമകന്റെ കുത്തേറ്റ് അച്ഛനും മകനും മരിച്ചു. മുടവന്‍മുഗള്‍ സ്വദേശികളായ സുനില്‍ മകന്‍ അഖില്‍ എന്നിവരാണ് മരിച്ചത്.
ഇന്ന് വൈകുന്നേരം എട്ട് മണിയോടെയാണ് ഇരട്ടകൊലപാതകം നടന്നത്. സുനിലിന്റെ മകള്‍ മരുമകന്‍ അഖില്‍ നിന്നും...
കൊല്ലം അഞ്ചല്‍ ഉത്ര വധക്കേസില്‍ പ്രതിക്ക് ഇന്ന് ശിക്ഷ വിധിക്കും. പ്രതി സൂരജ് കുറ്റക്കാരനെന്ന് കൊല്ലം ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എം മനോജ് തിങ്കളാഴ്ച വിധി പറഞ്ഞിരുന്നു. ഇന്ന് രാവിലെ...