Crime
Crime
സിഐടിയു പ്രവർത്തകനെ കുത്തിക്കൊന്ന സംഭവം; എട്ട് പ്രതികളും പിടിയിൽ
പത്തനംതിട്ട: പത്തനംതിട്ട പെരുനാട്ടെ സിഐടിയു പ്രവർത്തകനെ കുത്തിക്കൊന്ന കേസില്‍ എട്ട് പ്രതികളും പിടിയില്‍. ആയുധങ്ങളും പൊലീസ് കണ്ടെടുത്തു. ജിതിനെ കൊലപ്പെടുത്തിയത് ബിജെപി- ആർഎസ് പ്രവർത്തകരെന്ന് സിപിഎം ആരോപിച്ചു. എന്നാല്‍ ആരോപണം തള്ളിയ ബിജെപി...
Crime
അമ്മയെയും ഭാര്യയെയും മകനെയും കൊലപ്പെടുത്തി സംരംഭകൻ ജീവനൊടുക്കി; സംഭവം മൈസൂരുവിൽ
മൈസൂരു: മൈസൂരുവില്‍ ഒരു കുടുംബത്തിലെ നാല് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. ബിസിനസുകാരനും മെക്കാനിക്കല്‍ എഞ്ചിനീയറുമായ ചേതൻ (45), ഭാര്യ രൂപാലി (43), മകൻ കുശാല്‍ (15), ചേതന്റെ അമ്മ പ്രിയംവദ (65)...
Crime
കുന്നംകുളത്ത് യുവാവിനെ ആക്രമിച്ച് സെക്യൂരിറ്റി ജീവനക്കാരൻ; കേസെടുക്കാൻ ഒരുങ്ങി പൊലീസ്
തൃശൂർ: കുന്നംകുളം പെരുമ്പിലാവ് കെആർ ബാറിന് മുന്നില്‍ വെച്ച് യുവാവിനുനേരെ ആക്രമണം. ആക്രമണത്തില്‍ യുവാവിന്‍റെ തല ഹോക്കി സ്റ്റിക്ക് ഉള്‍പ്പെടെ ഉപയോഗിച്ച് അടിച്ചു തകർത്തു. ബാറിലുണ്ടായിരുന്ന പ്രശ്നത്തിന് പിന്നാലെയാണ് പുറത്ത് റോഡിലിട്ട് ക്രൂരമായി...
Crime
താനൂരിലെ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; കൊലപാതകമെന്ന് പൊലീസ്
മലപ്പുറം: താനൂരിലെ യുവാവിന്റെ ദുരുഹ മരണം കൊലപാതകമെന്ന് തെളിഞ്ഞു. തിരൂർ നടുവിലങ്ങാടി സ്വദേശി അബ്ദുല്‍ കരീമിനെ താമസിക്കുന്ന മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അഞ്ചുടി സ്വദേശി ഹുസൈൻ പൊലീസിന്റെ പിടിയിലായി. കഴിഞ്ഞ...
Crime
ഭാര്യ വിദേശത്ത് കഷ്ടപ്പെട്ട് പണിയെടുത്ത പണം ധൂർത്തടിച്ചു നടന്നു : റിജോ മോഷണം ആസൂത്രണം ചെയ്തത് കടം വീട്ടാൻ : ചാലക്കുടിയിലെ ഫെഡറൽ ബാങ്ക് മോഷണം ഇങ്ങനെ
തൃശൂര്‍: ചാലക്കുടി പോട്ടയില്‍ പട്ടാപ്പകല്‍ ബാങ്ക് കവര്‍ച്ച നടത്തിയയാള്‍ പിടിയില്‍. ചാലക്കുടി ആശേരിപ്പാറ സ്വദേശി റിജോ ആന്റണിയെയാണ് പൊലീസ് പിടികൂടിയത്.10 ലക്ഷം രൂപ ഇയാളുടെ പക്കലില്‍ നിന്ന് കണ്ടെടുത്തു. കടം വീട്ടാനായിരുന്നു ബാങ്ക്...

