Crime

കൊടും ക്രൂരത: അയോധ്യയിൽ ദളിത് യുവതിയെ കൂട്ട ബലാത്സംഗം ചെയ്ത് കൊന്നു; കണ്ണ് ചൂഴ്ന്നെടുത്തു; എല്ലുകളൊടിച്ച നിലയിൽ; യുവാക്കൾ പിടിയിൽ

ഫൈസാബാദ്: അയോധ്യയിൽ ദളിത് യുവതിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ മൂന്ന് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ശനിയാഴ്ചയാണ് അയോധ്യയിലെ ഒരു കനാലില്‍ വലിച്ചെറിഞ്ഞ നിലയില്‍  ഇരുപത്തിരണ്ടുകാരിയുടെ മൃതശരീരം കണ്ടെത്തിയത്....

ഒരിഞ്ചു പോലും വിട്ടുകൊടുക്കാതെ പിന്നാലെ ഓടി; മതിൽചാടി ഓടിയപ്പോൾ ഓടിച്ചിട്ടു പിടിച്ചു; പൊലീസ് ഉദ്യോഗസ്ഥനെ ചവിട്ടിക്കൊലപ്പെടുത്തിയ ക്രിമിനലിനെ കീഴ്‌പ്പെടുത്തിയത് കുമരകം എസ്.എച്ച്.ഒ കെ.ഷിജി ഒറ്റയ്ക്ക്

കോട്ടയം: സഹപ്രവർത്തകനെ നെഞ്ചിൽ ചവിട്ടി വീഴ്ത്തി കൊലപ്പെടുത്തിയ കൊടും ക്രിമിനലിനെ കുമരകം എസ്.എച്ച്.ഒ പിടികൂടിയത് ഒറ്റയ്ക്ക് പിന്നാലെ ഓടി. കോട്ടയം ഏറ്റുമാനൂർ കാരിത്താസിൽ വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ ശ്യാം...

മൂലമറ്റത്ത് പായില്‍ പൊതിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവം; ആറ് പേരെ കസ്റ്റഡിയിലെടുത്ത് പൊലീസ്

ഇടുക്കി: മൂലമറ്റത്ത് പായില്‍ പൊതിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് ഉറപ്പിച്ച്‌ പൊലീസ്. കോട്ടയം ജില്ലയിലെ മേലുകാവ് സ്വദേശി സാജൻ സാമുവലിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊലക്കേസില്‍ ആറ് പേരെ പൊലീസ്...

ആദ്യം തൊഴിച്ചത് അച്ഛനെ, പിന്നെ കുമാരനല്ലൂർ ക്ഷേത്രത്തിലെ ആറാട്ടിനിടെ ക്ഷേത്രം ഭാരവാഹികളെ മർദ്ദിച്ചു : സിംഗപ്പൂരിലെ ജോലി കളഞ്ഞെത്തിയത് ലഹരി മാഫിയ സംഘത്തിലേക്ക് : കോട്ടയം കാരിത്താസിൽ പോലീസുകാരനെ ചവിട്ടിക്കൊന്ന് പ്രതി ലഹരി...

കോട്ടയം : കോട്ടയം കാരിത്താസിൽ പൊലീസുകാരനെ തൊഴിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ആദ്യം ആക്രമിച്ചത് സ്വന്തം പിതാവിനെ. സിംഗപ്പൂരിൽ പഠനത്തിനും ജോലിയ്ക്കും ആയി പോയ പ്രതി , അവിടെ പ്രശ്നങ്ങൾ ഉണ്ടാക്കിയതിനെ തുടർന്ന്...

ഒരു പാവം, ഒന്നിനും പോകാത്ത സാധു…! കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥൻ ശ്യാമിന്റെ മരണത്തിൽ ഞെട്ടലോടെ സഹ പ്രവർത്തകർ

കോട്ടയം: ആരോടും ഒന്നിനും പോകാത്ത സാധു…! അക്രമിയുടെ ചവിട്ടേറ്റ് കൊല്ലപ്പെട്ട കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ ഡ്രൈവർ സിവിൽ പൊലീസ് ഓഫിസർ ശ്യാം പ്രകാശിനെപ്പറ്റി ഓർമ്മിക്കുമ്പോൾ സഹപ്രവർത്തകർക്ക് ആദ്യം തെളിയുന്നത് ഇതാണ്. കോട്ടയം...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics