Crime

കണ്ണൂരിൽ രക്തക്കറയോടെ കാർ കണ്ടെത്തി ; പിടിച്ചെടുത്ത വാഹനത്തെ സംബന്ധിച്ചു പൊലീസ് പരിശോധന; ദുരൂഹതയെന്ന് സൂചന 

കണ്ണൂർ: കണ്ണൂരിലെ പിലാത്തറയില്‍ രക്തക്കറയുമായി ദുരൂഹ സാഹചര്യത്തില്‍ കണ്ടെത്തിയ കാർ ആരുടേതെന്ന് വ്യക്തമായി.കാർ തന്‍റേതാണെന്ന് പറഞ്ഞ് ഇതര സംസ്ഥാനക്കാരൻ പൊലീസ് സ്റ്റേഷനിലെത്തി. മഹാരാഷ്ട്ര സ്വദേശി കുമാർ ജലിന്ദർ നിഗവും കുടുംബവുമാണ് പരാതിയുമായി എത്തിയത്....

ഒപ്പറേഷൻ തൂഫാൻ : ചട്നി അരയ്ക്കാനും പാലില്‍ ചേർത്ത് കുടിക്കാനും കഞ്ചാവ് : ടെക്നോപാർക്കിലെ പ്രമുഖ ഐ.ടി കമ്പനിയില്‍ മാനേജർ പിടിയിൽ

തിരുവനന്തപുരം: കിടപ്പുമുറിയിലെ ജനാലയ്ക്ക് സമീപം കഞ്ചാവ് കൃഷി. ലക്ഷങ്ങള്‍ ശമ്പളം വാങ്ങുന്ന ഐടി മാനേജർ തിരുവനന്തപുരത്ത് പിടിയില്‍. ഹരിയാന സ്വദേശിയും ഐടി കമ്പനി മാനേജരുമായ വിശാലാണ് പിടിയിലായത്. ചട്നി അരയ്ക്കാനും പാലില്‍ ചേർത്ത്...

കലൂരില്‍ പെണ്‍കുട്ടികളെ ആക്രമിച്ച സംഭവം : യുവതി അടക്കം മൂന്ന് പേർ പിടിയിൽ

കൊച്ചി : കൊച്ചി കലൂരില്‍ പെണ്‍കുട്ടികളെ ആക്രമിച്ച സംഭവത്തില്‍ മൂന്ന് പേർ പിടിയില്‍. കലൂർ ഭാഗത്തു നിന്ന് തന്നെയാണ് പ്രതികളെ പിടികൂടിയത്. റോഡിലൂടെ നടന്നുപോയപ്പോള്‍ കമന്റടിച്ചത് ചോദ്യം ചെയ്ത പെണ്‍കുട്ടികള്‍ക്ക് നേരെയാണ് 11...

മലപ്പുറത്ത് വഴിയരികില്‍ ഇട്ടിരുന്ന കാർ ഉടമ അറിയാതെ ആക്രി വിലക്ക് വിറ്റു : 21കാരനായ യുവാവ് പിടിയിൽ

മലപ്പുറം: മലപ്പുറത്ത് വഴിയരികില്‍ ഇട്ടിരുന്ന കാർ ഉടമ അറിയാതെ ആക്രി വിലക്ക് വിറ്റു. എടപ്പാളില്‍ ആണ് സംഭവം. വട്ടകുളം സ്വദേശി സിദ്ദിഖിൻ്റെ വാഹനമാണ് വിറ്റത്. കാർ അപകടത്തെ തുടർന്ന് വഴിയരികില്‍ ഇട്ടിരിക്കുകയായിരുന്നു. 21കാരനായ...

കോട്ടയം കുറിച്ചി പോളച്ചിറയിൽ വീടിന്റെ ജനൽ അഴി അറുത്തുമാറ്റി മോഷണം ; രണ്ടര പവന്റെ സ്വർണമാല നഷ്ടമായതായി പരാതി

കോട്ടയം: കുറിച്ചി പോളച്ചിറയിൽ വീടിന്റെ ജനലിന്റെ അഴി അറുത്തുമാറ്റി മോഷണം. വീടിന്റെ അലമാരയിൽ സൂക്ഷിച്ചിരുന്ന രണ്ടര പവന്റെ സ്വർണ മാല മോഷണം പോയതായി പരാതി. കഴിഞ്ഞ 31 ന് പുലർച്ചെയാണ് മോഷണം നടന്നതായി...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics