Crime

കഠിന പരിശീലനത്തെ തുടർന്നുള്ള മാനസിക സംഘർഷമോ ? പാലാ ബ്രില്യന്റ് സ്റ്റഡി സെൻററിലെ വിദ്യാർത്ഥിനിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

പാലാ : ബ്രില്യന്റ് സ്റ്റഡി സെൻററിലെ വിദ്യാർത്ഥിനി ചേർപ്പുങ്കലിലെ സ്വകാര്യ ഹോസ്റ്റലിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. നീറ്റ് പരീക്ഷയയുടെ തുടർപരിശീലനത്തിന് എത്തിയ കാസർഗോഡ് സ്വദേശിനിയായ വിദ്യാർത്ഥിനിയാണ് ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത്....

താനറിയാതെ ഈച്ച പോലും ആശുപത്രി വളപ്പിൽ കടക്കില്ലെന്നു പ്രഖ്യാപിച്ച ജില്ലാ ജനറൽ ആശുപത്രി സൂപ്രണ്ടിന്റെ മൂക്കിനു താഴെ കഞ്ചാവ് ചെടി വളർന്നത് രണ്ടു മാസം; ജില്ലാ ആശുപത്രിയ്ക്കുള്ളിൽ നിന്നും കഞ്ചാവ് ചെടി പിടിച്ചെടുത്ത്...

കോട്ടയം: താനറിയാതെ ആശുപത്രിയ്ക്കുള്ളിൽ ഈച്ചപോലും പറക്കില്ലെന്ന നിലപാടെടുത്തിരുന്ന ജില്ലാ ആശുപത്രി സൂപ്രണ്ടിന്റെ മൂക്കിനു താഴെ കഞ്ചാവ് ചെടി വളർന്നത് രണ്ടു മാസത്തോളം. ജില്ലാ ജനറൽ ആശുപത്രിയിൽ കണ്ണ് പരിശോധനാ കേന്ദ്രത്തിനു സമീപത്തെ ഔഷധ...

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഓഫീസിലെ അണ്ടർ സെക്രട്ടറി ചമഞ്ഞ് തട്ടിപ്പ് നടത്തിയ ആള്‍ പിടിയില്‍

ചെന്നൈ : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഓഫീസിലെ അണ്ടർ സെക്രട്ടറി ചമഞ്ഞ് തട്ടിപ്പ് നടത്തിയ ആള്‍ പിടിയില്‍. തമിഴ്നാട് പുതുക്കോട്ട സ്വദേശി ഇളങ്കോവനാണ് പിടിയിലായത്. ഇയാള്‍ക്കെതിരെ സിബിഐ കേസെടുത്തു. പ്രധാനമന്ത്രിയുടെ ഓഫീസിലെ അണ്ടർ സെക്രട്ടറി...

കഞ്ചാവ് കേസിൽ ജാമ്യത്തിൽ ഇറങ്ങി വീണ്ടും കഞ്ചാവ് കച്ചവടം , പ്രതിയെ ഓടിച്ചിട്ട് പിടികൂടി കോതമംഗലം എക്സൈസ് റേഞ്ച് ടീം

കൊച്ചി : കഞ്ചാവ് കേസിൽ ജാമ്യത്തിൽ ഇറങ്ങി വീണ്ടും കഞ്ചാവ് കച്ചവടം നടത്തിയ പ്രതിയെ ഓടിച്ചിട്ട് പിടികൂടി കോതമംഗലം എക്സൈസ് റേഞ്ച് ടീം. പശ്ചിമബംഗാൾ, മുർഷിദ ബാദ് സ്വദേശി എം ഡി എസ്...

തിരുവനന്തപുരത്ത് കുടുംബവഴക്കിനെ തുടർന്ന് ഭാര്യയെ ഭർത്താവ് കഴുത്തറുത്ത് കൊലപ്പെടുത്തി: പ്രതി രക്ഷപെട്ടു

തിരുവനന്തപുരം : കുടുംബവഴക്കിനെ തുടർന്ന് ഭാര്യയെ ഭർത്താവ് കഴുത്തറുത്ത് കൊലപ്പെടുത്തി. തിരുവനന്തപുരം നാലാഞ്ചിറയിൽ ഭാര്യയെ ഭർത്താവ് കൊലപ്പെടുത്തി. ഹസീന ബീവി (36) ആണ് കൊല്ലപ്പെട്ടത്. കുടുംബ വഴക്കിനെത്തുടർന്നുണ്ടായ കയ്യാങ്കളി കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു എന്നാണ്...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics