Crime
Crime
മണ്ണുത്തിയില്‍ വൻകവർച്ച : ഗൃഹനാഥനെ കെട്ടിയിട്ട് 40 പവൻ സ്വർണവും 50000 രൂപയും കവർന്നു
തൃശ്ശൂർ: തൃശ്ശൂർ മണ്ണുത്തിയില്‍ വൻകവർച്ച. ഗൃഹനാഥനെ കെട്ടിയിട്ട് 40 പവൻ സ്വർണവും 50000 രൂപയും കവർന്നു. പുലർച്ചെ മൂന്ന് മണിയോടെ ഒല്ലൂക്കര ഡോണ്‍ ബോസ്കോ സ്കൂളിനു സമീപത്ത് താമസിക്കുന്ന സോമശേഖരന്റെ വീട്ടിലാണ് കവർച്ച...
Crime
ഓപ്പറേഷൻ തൂഫാൻ ; കോട്ടയം ജില്ലയിൽ പൊലീസിൻ്റെ പരിശോധന ശക്തം ; അഞ്ചു ദിവസത്തിനിടെ ജില്ലയിൽ 40 കേസുകൾ ; 45 പേർ അറസ്റ്റിൽ ; ചങ്ങനാശേരിയിൽ യുവാവിനെ പിടികൂടി
കോട്ടയം : ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി ജില്ലയിൽ കർശന പരിശോധനയുമായി ജില്ലാ പൊലീസ്. അഞ്ചു ദിവസം കൊണ്ട് 40 കേസുകൾ രജിസ്റ്റർ ചെയ്യുകയും, 45 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ചങ്ങനാശേരിയിൽ 2.11...
Crime
ഓപ്പറേഷൻ തൂഫാൻ : കോട്ടയം പള്ളിക്കത്തോട്ടിൽ കഞ്ചാവുമായി യുവാവ് പിടിയിൽ
പള്ളിക്കത്തോട്: ഓപ്പറേഷൻ തൂഫാൻ നാർക്കോ ഹണ്ടി ന്റെ ഭാഗമായി പോലീസ് നടത്തിയ പരിശോധനയിൽ വിൽപ്പനക്കായി കൊണ്ടുവന്ന കഞ്ചാവുമായി ഒരാൾ പിടിയിൽ.കോട്ടയം ജില്ലയിൽ, പള്ളിക്കത്തോട്, ആനിക്കാട് വെസ്റ്റ് പി ഓ യിൽ, ചക്കാമ്പുഴ ഭാഗത്തു...
Crime
കോട്ടയം നഗരമധ്യത്തിൽ മാക്കിൽ സെന്ററിൽ ടാറ്റു സ്റ്റുഡിയോയുടെ മറവിൽ കഞ്ചാവ്; പാറമ്പുഴ ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന യുവാവ് പിടിയിൽ
കോട്ടയം: നഗരമധ്യത്തിൽ മാക്കിൽ സെന്ററിൽ ടാറ്റു സ്റ്റുഡിയോയുടെ മറവിൽ കഞ്ചാവ് കച്ചവടം നടത്തിയ യുവാവിനെ എക്‌സൈസ് സംഘം പിടികൂടി. മുട്ടമ്പലം വില്ലേജിൽ പനയക്കഴിപ്പ് കുറ്റിക്കാട്ടിൽ വീട്ടിൽ ദീപു കെ.ബാബുവിനെ(36)യാണ് എക്‌സൈസ് സംഘം പിടികൂടിയത്....
Crime
കഠിന പരിശീലനത്തെ തുടർന്നുള്ള മാനസിക സംഘർഷമോ ? പാലാ ബ്രില്യന്റ് സ്റ്റഡി സെൻററിലെ വിദ്യാർത്ഥിനിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി
പാലാ : ബ്രില്യന്റ് സ്റ്റഡി സെൻററിലെ വിദ്യാർത്ഥിനി ചേർപ്പുങ്കലിലെ സ്വകാര്യ ഹോസ്റ്റലിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. നീറ്റ് പരീക്ഷയയുടെ തുടർപരിശീലനത്തിന് എത്തിയ കാസർഗോഡ് സ്വദേശിനിയായ വിദ്യാർത്ഥിനിയാണ് ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത്....

