Crime

ദേവേന്ദുവിന്റെ കൊലപാതകം; പ്രതി ഹരികുമാറിന് വേണ്ടി പൊലീസ് ഇന്ന് കസ്റ്റഡി അപേക്ഷ സമർപ്പിക്കും

തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടര വയസുകാരിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട കേസില്‍ റിമാൻഡിലായ പ്രതി ഹരികുമാറിന് വേണ്ടി പൊലീസ് ഇന്ന് കസ്റ്റഡി അപേക്ഷ സമർപ്പിക്കും. പ്രതിയില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ തേടി വ്യക്തത വരുത്താനാണ് പൊലീസിന്‍റെ...

തൃപ്പൂണിത്തുറയിലെ മിഹിർ അഹമ്മദിൻ്റെ മരണം : പ്രതിഷേധവുമായി സിനിമാ താരങ്ങളും ! ചർച്ച സോഷ്യൽ മീഡിയയിൽ വൈറൽ

കൊച്ചി : തൃപ്പൂണിത്തുറയില്‍ സഹപാഠികളില്‍ നിന്നേറ്റ അതിക്രൂര പീഡനത്തിന് പിന്നാലെ പതിനഞ്ചുകാരൻ മിഹിർ അഹമ്മദ് എന്ന വിദ്യാർഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിഷേധം ഉയരുന്നു.സംഭവത്തിന്റെ പശ്ചാത്തലത്തില്‍ നടൻ പൃഥ്വിരാജ് അടക്കമുള്ളവർ സോഷ്യല്‍ മീഡിയയില്‍...

സ്‌കൂള്‍ വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറൽ : മെഡിക്കൽ സ്റ്റോർ ഉടമയുടെ ഫോൺ പരിശോധിച്ചപ്പോൾ കണ്ടത് 28 സ്ത്രീകളുടെ അശ്ലീല വീഡിയോകൾ : പ്രതി അറസ്റ്റിൽ

ദാവണഗരെ: സ്‌കൂള്‍ വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതിനെ തുടർന്ന് ചന്നഗിരിയിലെ മെഡിക്കല്‍ സ്റ്റോർ ഉടമയെ അറസ്റ്റ് ചെയ്ത് പോക്‌സോ നിയമപ്രകാരം കേസെടുത്ത് പോലീസ്.അമർ മെഡിക്കല്‍ സ്റ്റോർ ഉടമ അംജദാണ്...

വിസ വാഗ്ദാനം നൽകി കോടികൾ പറ്റിച്ച് പാസ്റ്റർമാർ : 400 പേരിൽ നിന്നായി കോടികൾ തട്ടിയതായി പരാതി

എറണാകുളം : വിദേശത്ത് ജോലി വാഗ്ദാനം ചെയ്‌ത്‌ വിസ തട്ടിപ്പ് നടത്തി കോടികളുമായി കടന്നുകളഞ്ഞ പാസറ്റർ മാരായ മനോജ് എം. ജോയി. വില്യം ജോർജ് മല്ലിശ്ശേരി, അലക്സ് കഴിഞ്ഞ രണ്ട് വർഷങ്ങളായി ഇവർ...

കലഞ്ഞൂരിലെ യുവാവിന്‍റെ കൊലപാതകം; ശരീരമാസകലം മുറിവുകൾ; കൂടുതൽ പേർക്ക് പങ്കുണ്ടെന്ന് സുഹൃത്തുക്കൾ

പത്തനംതിട്ട: കലഞ്ഞൂരിലെ യുവാവിന്‍റെ കൊലപാതകത്തില്‍ കൂടുതല്‍ പേർക്ക് പങ്കുണ്ടെന്ന് ആരോപണം. കൊല്ലപ്പെട്ട മനുവിന്‍റെ ശരീരമാസകലമുള്ള മുറിവുകള്‍ സംശയാസ്പദമാണെന്നും അറസ്റ്റിലായ ശിവപ്രസാദിന് പിന്നിലുള്ളവരെ പൊലീസ് അന്വേഷിച്ച്‌ കണ്ടെത്തണമെന്നും സുഹൃത്തുക്കള്‍ ആവശ്യപ്പെട്ടു. ഇക്കഴിഞ്ഞ ശനിയാഴ്ച പുലർച്ചെയാണ്...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics