Crime
Crime
10 കോടിയോളം വിലവരുന്ന സ്വർണവും അഞ്ച് ലക്ഷം രൂപയും കവർന്നു; കർണാടകയിലെ ബാങ്കിൽ വീണ്ടും വൻ കവർച്ച
ബംഗളൂരു: കർണാടകയില്‍ വീണ്ടും വൻ ബാങ്ക് കവർച്ച. മംഗലാപുരത്തെ ഉള്ളാളിലുള്ള സഹകരണ ബാങ്കില്‍ നിന്ന് തോക്ക് ചൂണ്ടി 10 കോടിയോളം വരുന്ന സ്വർണവും അഞ്ച് ലക്ഷം രൂപയും കവർന്നു. ഉള്ളാള്‍ കെസി റോഡിലുള്ള...
Crime
ഗ്രീഷ്മയുടെ ജാതകം, വിഷക്കുപ്പിയുടെ പൊളിച്ച് കളഞ്ഞ ലേബല്‍, ആല്‍ബം; പൊലീസ് തെളിവുകള്‍ നിര്‍ണായകമായെന്ന് പ്രോസിക്യൂഷൻ
തിരുവനന്തപുരം: പാറശ്ശാല ഷാരോണ്‍ വധക്കേസിലെ കോടതി വിധിയില്‍ തൃപ്തിയെന്ന് പ്രോസിക്യൂഷനും പൊലീസും. ആദ്യഘട്ടത്തില്‍ ഫലപ്രദമായ രീതിയില്‍ തെളിവുകള്‍ ശേഖരിച്ച പൊലീസ് സംഘമടക്കമുളളവരുടെ കൂട്ടായ പ്രവർത്തനത്തിന്റെ വിജയമാണ് കോടതി വിധിയെന്നാണ് പ്രോസിക്യൂഷൻ പ്രതികരണം. പൊലീസ്...
Crime
കോട്ടയം ജില്ലയിലെ മികച്ച സ്റ്റേഷനായി വൈക്കം : മികച്ച സബ് ഡിവിഷൻ കോട്ടയം : പുരസ്കാരങ്ങൾ ജില്ലാ പൊലീസ് മേധാവി സമർപ്പിച്ചു
കോട്ടയം : ജില്ലയിലെ കഴിഞ്ഞവർഷം ഡിസംബർ മാസത്തെ പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിൽ മികച്ച സ്റ്റേഷനായി വൈക്കം സ്റ്റേഷനേയും, മികച്ച സബ്ഡിവിഷനായി കോട്ടയം സബ്ഡിവിഷനേയും തിരഞ്ഞെടുത്തു. മികച്ച...
Crime
കോട്ടയം വൈക്കത്ത് മുക്കുപണ്ടം പണയംവച്ച് ലക്ഷങ്ങൾ തട്ടിയ കേസിൽ യുവാവ് അറസ്റ്റിൽ : പിടിയിലായത് തലയാഴം മാടപ്പള്ളി സ്വദേശി
വൈക്കം : മുക്കുപണ്ടം പണയം വച്ച് രണ്ടു ലക്ഷത്തിൽ പരം രൂപ തട്ടിയെടുത്ത കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. തലയാഴം മാടപ്പള്ളി ഭാഗത്ത് കിഴക്കേ നികർത്തിൽ...
Crime
വീട്ടിൽ നിന്നും നടക്കാനിറങ്ങിയ പിതാവിനെ രണ്ടാഴ്ച കഴിഞ്ഞിട്ടും കണ്ടെത്താനായില്ല : പാലായിൽ നിന്നും കാണാതായ വയോധികനെ കണ്ടെത്താൻ ബന്ധുക്കളുടെ ഹേബിയസ് കോർപ്പസ് ഹർജി : പാലായിലും പരിസരത്തും അരിച്ച് പെറുക്കി പൊലീസ്
കോട്ടയം : നെയ്യാറ്റിൻകര ഗോപൻ സമാധി വിവാദത്തിന് പിന്നാലെ കോട്ടയം പാലായിൽ പൊലീസിനെ കുഴക്കി പിതാവിനെ കാണാനില്ലന്ന മക്കളുടെ പരാതി. വീട്ടിൽ നിന്നും നടക്കാനിറങ്ങിയ പിതാവിനെ രണ്ടാഴ്ച കഴിഞ്ഞിട്ടും കണ്ടെത്താനാവാതെ വന്നതോടെ...

