Crime

മൂന്ന് കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശി പിടിയിൽ; റെയിൽവേ സ്റ്റേഷനിൽ നിന്നും പ്രതിയെ പിടികൂടിയത് റെയിൽവേ പൊലീസ് സംഘം

കോട്ടയം: വിൽപ്പനയ്ക്കായി കടത്തിക്കൊണ്ടു വന്ന മൂന്നു കിലോ കഞ്ചാവുമായി റെയിൽവേ സ്‌റ്റേഷനിൽ നിന്നും ബംഗാൾ സ്വദേശിയെ റെയിൽവേ പൊലീസ് സംഘം പിടികൂടി. വെസ്റ്റ് ബംഗാൾ പരഗാനാ ജില്ലയിൽ കക്കാഡ്വിപ് സൗത്തിൽ ബിമൽ ദാസിനെ(28)യാണ്...

കോട്ടയം ജില്ലയിലെ നിരന്തര കുറ്റവാളികളായ രണ്ടുപേരെ കാപ്പാ ചുമത്തി നാടുകടത്തി : നാടുകടത്തിയത് മണർകാട് ഈരാറ്റുപേട്ട സ്വദേശികളെ

കോട്ടയം : നിരന്തര കുറ്റവാളികളായ രണ്ട് പേരെ കാപ്പാ നിയമപ്രകാരം ജില്ലയിൽ നിന്നും പുറത്താക്കി. മണർകാട് കുറ്റിയേക്കുന്ന് ഭാഗത്ത് കിഴക്കേതിൽ വീട്ടിൽ പുട്ടാലു എന്ന് വിളിക്കുന്ന പ്രവീൺ പി.രാജു (31), ഈരാറ്റുപേട്ട പൊന്തനാല്‍പറമ്പ്...

ദേവദാസ് മുമ്പും മോശമായി പെരുമാറിയിട്ടുണ്ട്; മുക്കത്തെ ഹോട്ടൽ ഉടമയ്ക്കെതിരെ കൂടുതൽ വെളിപ്പെടുത്തലുമായി പെൺകുട്ടി

കണ്ണൂർ: ഹോട്ടലുടമയായ ദേവദാസ് മുമ്പും മോശമായി പെരുമാറിയിരുന്നുവെന്നും ആസൂത്രിതമായാണ് ആക്രമണം നടത്തിയതെന്നും ഹോട്ടലിലെ ജീവനക്കാരിയായ പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍. കോഴിക്കോട് മുക്കത്ത് പീഡന ശ്രമം ചെറുക്കുന്നതിനിടെ കെട്ടിടത്തില്‍ നിന്ന് താഴേക്ക് ചാടി പരിക്കേറ്റ പെണ്‍കുട്ടിയാണ്...

പീഡനശ്രമം തടുത്ത ഗർഭിണിയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ട സംഭവം; ഗർഭസ്ഥ ശിശു മരിച്ചു

ചെന്നൈ: വെല്ലൂരില്‍ പീഡനശ്രമത്തിനിടെ യുവാവ് റെയില്‍വേ ട്രാക്കിലേക്ക് തള്ളിയിട്ട യുവതിയുടെ ഗർഭസ്ഥ ശിശു മരിച്ചു. ഹൃദയത്തിന്റെ പ്രവർത്തനം നിലച്ചതായി ഡോക്ടർമാർ അറിയിച്ചു. നാലു മാസം ഗർഭിണിയായ ആന്ധ്ര സ്വദേശിയെ വ്യാഴാഴ്ച രാത്രിയാണ്‌ യുവാവ്...

സ്വകാര്യ ട്രാവൽ ഏജൻസിയുടെ പോസ്റ്ററുകൾ ഡി പി ആക്കി തട്ടിപ്പിന് കളം ഒരുക്കി വിദേശ മലയാളി; സൈബർ സെല്ലിലും, പോലീസിലും പരാതി നൽകി കോതമംഗലം സ്വദേശിയായ സ്ഥാപന ഉടമ: പോളണ്ടിലെ തട്ടിപ്പ് വീരൻ...

കേട്ടുകേൾവിയില്ലാത്ത തട്ടിപ്പുകളുടെ വാർത്തയാണ് ഓരോ ദിവസവും കേരളത്തിൽ പുറത്തുവരുന്നത്. പലപ്പോഴും ഇത്തരം തട്ടിപ്പുകാർ മൂലം മാന്യമായി ബിസിനസ് നടത്തി ജീവിക്കുന്നവർ പോലും സംശയിക്കപ്പെടുന്ന സംഭവങ്ങളും ഉണ്ടാകാറുണ്ട്. ഇത്തരത്തിൽ ഒരു വാർത്തയാണ് ഇപ്പോൾ എറണാകുളത്ത്...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics