Crime

വീട്ടിൽ വന്നപ്പോഴെല്ലാം സൗഹൃദം നടിച്ച്; ആലപ്പുഴയിൽ സഹോദരിമാരെ പീഡിപ്പിച്ചവർ പിടിയിൽ

ആലപ്പുഴ:ഹോസ്റ്റലിൽ താമസിച്ച് പഠിക്കുന്ന വെൺമണി സ്വദേശികളായ പ്രായപൂർത്തിയാകാത്ത സഹോദരിമാരെ അവധിക്കെത്തിയ വേളകളിൽ സൗഹൃദം നടിച്ച് ഭീഷണിപ്പെടുത്തിയും പീഡിപ്പിച്ച സംഭവത്തിൽ മാതാപിതാക്കളുടെ സുഹൃത്തുക്കളെ പൊലീസ് അറസ്റ്റ് ചെയ്തു.മുളക്കുഴ വില്ലേജിലെ മുളക്കുഴ മുറിയിൽ ദീപു സദനം...

കോട്ടയം മെഡിക്കൽ കോളേജ് ഹയർ സെക്കൻഡറി സ്‌കൂൾ മൈതാനത്ത് നിന്ന് അസ്ഥികൂടം കണ്ടെത്തിയ സംഭവം; അടിമുടി ദുരൂഹത; അന്വേഷണം ആരംഭിച്ച് ഗാന്ധിനഗർ പൊലീസ്

കോട്ടയം: മെഡിക്കൽ കോളേജ് ഹയർ സെക്കൻഡറി സ്‌കൂൾ മൈതാനത്തിനു സമീപത്തെ കുറ്റിക്കാട്ടിൽ നിന്നും അസ്ഥികൂടം കണ്ടെത്തിയ സംഭവത്തിൽ അടിമുടി ദുരൂഹത. അസ്ഥികൂടത്തിന് സമീപത്തു നിന്നും ഒരു ഡബിൾ മുണ്ടും, ഒരു നീല റബർ...

ഇൻഡിഗോ വിമാനത്തിന് ബോംബ് ഭീഷണി; ചെന്നൈയിൽ അടിയന്തര ലാൻഡിങ്

ചെന്നൈ: മുംബൈയിൽ നിന്നു തായ്ലൻഡിലെ ഫുക്കറ്റിലേക്ക് പോയ ഇൻഡിഗോ എയർലൈൻസ് വിമാനം ബോംബ് ഭീഷണിയെ തുടർന്നു ചെന്നൈയിൽ അടിയന്തരമായി ഇറക്കി. 6 ഇ 1089 നമ്പർ വിമാനത്തിലായിരുന്നു സംഭവം. 182 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്.വിമാനത്തിന്റെ...

പേരൂർക്കട എസ്‌എപി ക്യാംപിൽ ട്രെയിനിയുടെ ആത്മഹത്യ; പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കുടുംബത്തിന്റെ ഗുരുതര ആരോപണം

തിരുവനന്തപുരം :പേരൂർക്കട എസ്‌എപി ക്യാംപിൽ ജീവനൊടുക്കിയ പൊലീസ് ട്രെയിനി ആനന്ദിന്റെ മരണവുമായി ബന്ധപ്പെട്ട് കുടുംബം ഗുരുതര ആരോപണവുമായി രംഗത്ത്. മേലുദ്യോഗസ്ഥരിൽ നിന്ന് കടുത്ത അധിക്ഷേപവും മാനസിക പീഡനവും നേരിട്ടതിനാലാണ് യുവാവായ ആനന്ദ്...

സ്റ്റേഷനിലേക്ക് ചർച്ചയ്ക്ക് വിളിപ്പിച്ചയാൾ കുഴഞ്ഞുവീണ് മരിച്ചു; സംഭവം കടുത്തുരുത്തിയിൽ; മരിച്ചത് ഞീഴൂർ സ്വദേശി

കടുത്തുരുത്തി : സ്വത്തുവിൽപനയുമായി ബന്ധപ്പെട്ട തർക്കം പരിഹരിക്കാൻ പൊലീസ് സ്റ്റേഷനിൽ വിളിച്ചുവ രുത്തിയ ആൾ കുഴഞ്ഞുവീണു മരിച്ചു. ഞീഴൂർ പഞ്ചായത്ത് പതിമൂന്നാം വാർഡ് മീത്തിപ്പറമ്പ് കുറവംപറമ്പിൽ സ്റ്റീഫൻ ചാണ്ടി (51)ആണ് മരിച്ചത്. ഇന്നലെ...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics