Crime

കോട്ടയം ജില്ലയിൽ എക്‌സൈസിന്റെ ഓപ്പറേഷൻ തണ്ടർ ലഹരി മരുന്ന് വേട്ട; പനച്ചിക്കാട് വൈക്കം ആർപ്പൂക്കര എന്നിവിടങ്ങളിൽ മിന്നൽ പരിശോധന; അര കിലോ കഞ്ചാവ് സഹിതം ആറു പേർ പിടിയിൽ

കോട്ടയം: ജില്ലയിൽ എക്‌സൈസിന്റെ ഓപ്പറേഷൻ തണ്ടർ മിന്നൽ പരിശോധന. ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ നിന്നായി ആറു കേസുകളിൽ നിന്നും ആറു പേരെ അറസ്റ്റ് ചെയ്തു. ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി കോട്ടയം എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ്...

കോഴ സയൻസ് സിറ്റിയിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി : ഒൻപത് ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ പ്രതി പിടിയിൽ

തലയോലപ്പറമ്പ്: കോഴ സയൻസ് സിറ്റിയിൽ കമ്പ്യൂട്ടർ വിഭാഗത്തിൽ ജോലി വാങ്ങിക്കൊടുക്കാം എന്ന് വാഗ്ദാനം ചെയ്ത് 9 ലക്ഷത്തിലധികം രൂപ തട്ടിയെടുത്ത സംഭവത്തിൽ പ്രതിയെ പോലിസ് പിടികൂടി. കുറവിലങ്ങാട് കളത്തൂർ അമരത്തുപറമ്പിൽ വീട്ടിൽ ഏ.ജെ...

ആലപ്പുഴയിൽ അയൽവാസിയെ കോടാലിയ്ക്ക് വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച വധശ്രമ കേസിലെ പ്രതിക്ക് ശിക്ഷ വിധിച്ചു; പ്രതിയ്ക്ക് മൂന്നു വർഷം കഠിന തടവും 10000 രൂപ പിഴയും 

ആലപ്പുഴ : അയൽവാസിയായ സ്ത്രീയെ മുൻവൈരാഗ്യത്തിൻ്റെ പേരിൽ കൈ കോടാലിക്ക് വെട്ടി ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസ്സിൽ പ്രതിക്ക് 3 വർഷം കഠിനതടവും പതിനായിരം രൂപാ പിഴയും ശിക്ഷ വിധിച്ചു. കാർത്തികപ്പള്ളി പുതുക്കേണ്ട...

ഓപ്പറേഷൻ തൂഫാൻ : ആലപ്പുഴ ജില്ലയിൽ പോലീസിന്റെ മിന്നൽ പരിശോധന: 115 കേസുകൾ രജിസ്റ്റർ ചെയ്തു

ആലപ്പുഴ: തൂഫാൻ പദ്ധതിയുടെ ഭാഗമായി ജില്ലയിലുടനീളം 15ന് രാവിലെ 6 മണി മുതൽ 16ന് രാവിലെ 6 മണി വരെ നടത്തിയ പരിശോധനയിൽ 115 കേസുകൾ രജിസ്റ്റർ ചെയ്തു.73 മയക്ക് മരുന്നു കേസുകളും...

കോട്ടയം ആർപ്പൂക്കരയിൽ എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ ; പിടിയിലായത് നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയായ ആർപ്പൂക്കര സ്വദേശിയായ യുവാവ് 

കോട്ടയം : നിരോധിത ലഹരിമരുന്നായ എംഡിഎംഎയുമായി നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയായ യുവാവ് അറസ്റ്റിൽ. ആർപ്പൂക്കര വില്ലൂന്നി , തൊണ്ണൻകുഴി ഭാഗം, ചിലമ്പട്ടുപുരയിടത്തിൽ വീട്ടിൽ റൊണാൾഡോ ഫിലിപ്പ് ജോസഫ് (24) ആണ് അറസ്റ്റിലായത്. ജൂലൈ...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics