Crime

നെൻമാറ ഇരട്ടക്കൊലക്കേസ്; കുറ്റസമ്മത മൊഴി നല്‍കാൻ തയ്യാറല്ലെന്ന് പ്രതി ചെന്താമര

പാലക്കാട്: നെൻമാറ ഇരട്ടക്കൊലപാതക കേസില്‍ കുറ്റസമ്മത മൊഴി നല്‍കാൻ തയ്യാറല്ലെന്ന് പ്രതി ചെന്താമര. അഭിഭാഷകനുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് ചെന്താമര നിലപാട് മാറ്റിയിരിക്കുന്നത്. ചിറ്റൂർ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് ഇന്ന്...

കോട്ടയം മെഡിക്കൽ കോളേജ് നഴ്‌സിംങ് കോളേജ് റാഗിംങ്; പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടു; പ്രതികളെ പ്രദർശിപ്പിക്കരുതെന്ന് പൊലീസിനു കോടതിയുടെ നിർദേശം

കോട്ടയം: മെഡിക്കൽ കോളേജ് റാഗിംങ് കേസിൽ അറസ്റ്റിലായി റിമാൻഡിൽ കഴിയുന്ന പ്രതികളെ പൊതുജനങ്ങൾക്കും മാധ്യമങ്ങൾക്കും മുന്നിൽ പ്രദർശിപ്പിക്കരുതെന്ന് കോടതിയുടെ നിർദേശം. ഏറ്റുമാനൂർ ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് നിർദേശം നൽകിയത്. കേസിൽ അറസ്റ്റിലായ പ്രതികളെ...

കോഴിക്കോട് ഒന്നാം വർഷ കോളേജ് വിദ്യാർഥിക്ക് നേരെ റാഗിങ്; ആറ് പേർക്കെതിരെ കേസെടുത്ത് പൊലീസ്

കോഴിക്കോട്: കോഴിക്കോട് എരഞ്ഞിപ്പാലം ഹോളിക്രോസ് കോളേജ് ഒന്നാംവർഷ വിദ്യാർഥിക്ക് നേരെ റാഗിങ്. രണ്ട് വിദ്യാർഥികള്‍ ഉള്‍പ്പെടെ കണ്ടാലറിയുന്ന ആറു പേർക്കെതിരെ പൊലീസ് കേസെടുത്തു. ഒളവണ്ണ വളപ്പില്‍ താനിക്കുന്നത് വീട്ടില്‍ വിഷ്ണുവിനെയാണ് മൂന്നാം വർഷ...

കണ്ണൂരില്‍ യുവതിയെ ഭര്‍തൃവീട്ടിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി : മരിച്ചത് നവവധു

കണ്ണൂർ : കണ്ണൂരില്‍ യുവതിയെ ഭര്‍തൃവീട്ടിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വലിയപറമ്പ്, പടന്നകടപ്പുറത്തെ ബീച്ചാരക്കടവ്, കളത്തില്‍ പുരയില്‍ വീട്ടില്‍ സുനില്‍-ഗീത ദമ്ബതികളുടെ മകള്‍ നിഖിത (20)യാണ് മരിച്ചത്.തളിപ്പറമ്ബിനു സമീപത്തെ ആന്തൂര്‍ നഗരസഭയിലെ...

കുറ്റപത്രം സമർപ്പിച്ച്‌ 10 മാസം കഴിഞ്ഞിട്ടും വിചാരണ തുടങ്ങിയില്ല; സിദ്ധാർത്ഥന്റെ മരണത്തിൽ സിബിഐ നടപടികൾ ഇഴഞ്ഞുനീങ്ങുകയാണെന്ന് കുടുംബം

തിരുവനന്തപുരം: സിദ്ധാർത്ഥന്റെ മരണത്തില്‍ സിബിഐ നടപടികൾ ഇഴഞ്ഞുനീങ്ങുകയാനെന്ന് കുടുംബം. പ്രാഥമിക കുറ്റപത്രം സമർപ്പിച്ച്‌ 10 മാസം കഴിഞ്ഞിട്ടും വിചാരണ തുടങ്ങിയില്ല. കൊലപാതക സാധ്യതയെകുറിച്ചടക്കം അന്വേഷണം തുടരുമെന്ന് പറഞ്ഞിരുന്നെങ്കിലും അതും ഉണ്ടായില്ല. ഹോസ്റ്റല്‍ മുറിയില്‍...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics