Crime
Crime
ഇൻസ്റ്റാഗ്രാം പ്രണയത്തെ തുടർന്ന് വിവാഹമോചിതയായി : പിന്നാലെ കാമുകൻ ഉപേക്ഷിച്ചു : യുവതി ജീവനൊടുക്കി : കാമുകൻ അറസ്റ്റിൽ
ദാവണഗരെ: ഇൻസ്റ്റാഗ്രാം പ്രണയത്തെ തുടർന്ന് വിവാഹമോചിതയായ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ കാമുകനെ പോലീസ് അറസ്റ്റ് ചെയ്തുദാവൻഗരെയിലെ ശിവല്ലി ഗ്രാമവാസിയായ വിജയ് നായകർ എന്നയാളാണ് പിടിയിലായത്. ആത്മഹത്യ ചെയ്ത ശ്വേത (23) എന്ന...
Crime
കര്‍ണാടക സ്വദേശിയെ തട്ടിക്കൊണ്ടു പോകാനുളള ശ്രമം പൊളിച്ച് ആലുവ പൊലീസ്: തകർത്തത് സ്വർണ കവർച്ച സംഘത്തിൻ്റെ തട്ടിക്കൊണ്ട് പോകൽ
ബംഗളൂരു: കര്‍ണാടക സ്വദേശിയെ തട്ടിക്കൊണ്ടു പോകാനുളള ശ്രമം പൊളിച്ച് ആലുവ പൊലീസ്. തട്ടിക്കൊണ്ടു പോകലിന് ദൃക്സാക്ഷിയായ ലോട്ടറി കച്ചവടക്കാരന്‍ വിവരം പൊലീസിനെ അറിയിച്ചതാണ് നിര്‍ണായകമായത്.സ്വര്‍ണ ഇടപാടുമായി ബന്ധപ്പെട്ട് നടന്ന തട്ടിക്കൊണ്ടു പോകലിനെ പറ്റി...
Crime
വീണ്ടും കല്യാണപ്പന്തിയിൽ പപ്പട ലഹള..! കോട്ടയം നാട്ടകത്ത് പപ്പടം കിട്ടിയില്ലെന്നാരോപിച്ച് കല്യാണപ്പന്തിയിൽ മദ്യപസംഘത്തിന്റെ കൂട്ടയടി; രണ്ടു പേർക്ക് തലയ്ക്ക് പരിക്ക് ; കെട്ടിറങ്ങിയതോടെ പരാതിയില്ലന്നറിയിച്ച് രണ്ട് സംഘവും മടങ്ങി
കോട്ടയം: കോട്ടയം നാട്ടകത്ത് കല്യാണപ്പന്തിയിൽ പപ്പട ലഹള. സദ്യയ്ക്ക് രണ്ടാമതും പപ്പടം വേണമെന്ന് മദ്യപ സംഘം ആവശ്യപ്പെട്ടതാണ് തമ്മിലടിയിൽ കലാശിച്ചത്. കോട്ടയം നാട്ടകത്തെ ക്ഷേത്രത്തിൽ ഞായറാഴ്ച നടന്ന വിവാഹത്തിലാണ് തമ്മിലടിയുണ്ടായത്. വിവാഹ ചടങ്ങുകൾക്ക്...
Crime
മലപ്പുറത്ത് മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ വിവിധയിടങ്ങളിൽ കൊണ്ടുപോയി ബലാത്സംഗം ചെയ്തു; രണ്ടു പേര്‍ അറസ്റ്റിൽ
മലപ്പുറം: അരീക്കോട് മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ ബലാത്സംഗം ചെയ്ത കേസില്‍ രണ്ട് പേര്‍ അറസ്റ്റിലായി. മഞ്ചേരി പുല്‍പറ്റ സ്വദേശികളായ പറമ്പാടൻ മുഹമ്മദ്, പൂന്തല ഷെമീര്‍ എന്നിവരാണ് അറസ്റ്റിലായത്. കൊണ്ടോട്ടി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള...
Crime
തിരുവനന്തപുരത്ത് 11കാരിയെ പീഡിപ്പിച്ച അധ്യാപകൻ അറസ്റ്റിൽ; കുറ്റം മറച്ചുവെച്ച പ്രിൻസിപ്പലിനെതിരെയും കേസ്
തിരുവനന്തപുരം: പതിനൊന്ന് വയസുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ അധ്യാപകനെതിരെ പോക്സോ വകുപ്പ് പ്രകാരം കേസ് എടുത്തു. വട്ടിയൂർക്കാവ് സ്വദേശി അരുൺ മോഹന് (32) എതിരെയാണ് ലൈംഗികാതിക്രമത്തിന് പോക്സോ നിയമപ്രകാരം ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസ്...

