Crime
Crime
ടിവിയുടെ ശബ്ദം കുറയ്ക്കാൻ നിർദേശിച്ചു: വാക്കേറ്റത്തിനൊടുവിൽ ഭാര്യയുടെ കുത്തേറ്റ് യുവാവ് മരിച്ചു
അമരാവതി: ആന്ധ്രാപ്രദേശില്‍ വീട്ടിലെ ടിവിയുടെ ശബ്ദം കുറയ്ക്കണമെന്ന ആവശ്യത്തെ തുടർന്ന് ഉണ്ടായ വാക്കേറ്റം കൊലപാതകത്തില്‍ കലാശിച്ചു. ഭാര്യയുടെ കുത്തേറ്റ് 27കാരനായ ഷെയ്ഖ് അഹമ്മദ് മരിച്ചു. എസി മെക്കാനിക്കായിരുന്ന അഹമ്മദ് ഭാര്യയോടൊപ്പം മംഗളഗിരിയിലെ ടിഡ്കോ...
Crime
പാലായിൽ കെട്ടിടനിർമ്മാണ തൊഴിലാളികൾ തമ്മിൽ വാക്കു തർക്കം:നെഞ്ചിൽ ചവിട്ടേറ്റ് തിരുവനന്തപുരം സ്വദേശി കൊല്ലപ്പെട്ടു
പാലാ: പാലാ മുരിക്കുംപുഴയിൽ സഹ പ്രവർത്തകൻ്റെ ചവിട്ടേറ്റ് തിരുവനന്തപുരം സ്വദേശിയായ കെട്ടിട നിർമ്മാണ തൊഴിലാളി കൊല്ലപ്പെട്ടു. കെട്ടിട നിർമ്മാണ തൊഴിലാളികൾ തമ്മിലുള്ള വാക്ക് തർക്കത്തെ തുടർന്ന് തിരുവനന്തപുരം സ്വദേശിയായ ഷാജി (45) യാണ് കൊല്ലപ്പെട്ടത്....
Crime
ഫെയ്‌സ്ബുക്കിലൂടെ കലാപാഹ്വാനവും മതസ്പർദയും പടർത്തി; ഇതര സംസ്ഥാന തൊഴിലാളിയായ യുവാവിനെ കോട്ടയം നഗരമധ്യത്തിൽ എത്തി അറസ്റ്റ് ചെയ്ത് ബംഗാൾ പൊലീസ്
കോട്ടയം: ഫെയ്‌സ്ബുക്കിലൂടെ കലാപാഹ്വാനവും മതസ്പർദ വളർത്തുന്ന പോസ്റ്റുമിട്ട ഇതര സംസ്ഥാന തൊഴിലാളിയായ യുവാവിനെ കോട്ടയം നഗരമധ്യത്തിൽ എത്തി അറസ്റ്റ് ചെയ്ത് ബംഗാൾ പൊലീസ്. കോട്ടയം വെസ്റ്റ് പൊലീസിന്റെ സഹായത്തോടെയാണ് ഇയാളെ പൊലീസ് സംഘം...
Crime
പത്തോളം മോഷണക്കേസുകളിൽ പ്രതിയായ തമിഴ്‌നാട് സ്വദേശിയെ കുടുക്കി; പ്രതിയെ തിരിച്ചറിഞ്ഞ ഓട്ടോ ഡ്രൈവർക്ക് കോട്ടയം വെസ്റ്റ് പൊലീസിന്റെ ആദരം; പ്രതിയായ തമിഴ്‌നാട് സ്വദേശിനിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു
കോട്ടയം: പത്തോളം മോഷണക്കേസുകളിൽ പ്രതിയായ തമിഴ്‌നാട് സ്വദേശിനിയെ കുടുക്കാൻ പൊലീസിനെയും നാട്ടുകാരെയും സഹായിച്ച ഓട്ടോ ഡ്രൈവർക്ക് നാടിന്റെ ആദരം. കോട്ടയം തിരുനക്കര ബസ് സ്റ്റാൻഡിനു സമീപത്തെ ഓട്ടോ സ്റ്റാൻഡിലെ ഡ്രൈവറായ മണർകാട് സ്വദേശി...
Crime
ആടിയ ശിഷ്ടം നെയ്യ് തട്ടിപ്പ്: വിജിലൻസ് കേസിൽ 33 പ്രതികൾ; ശബരിമലയിലെ തട്ടിപ്പും കൊള്ളയും പുറത്തേയ്ക്ക്
പമ്പ : ശബരിമലയില്‍ ആടിയ ശിഷ്ടം നെയ്യ് വില്‍പ്പനയുമായി ബന്ധപ്പെട്ട് നടന്ന ഗുരുതരമായ ക്രമക്കേടില്‍ 33 പേരെ പ്രതികളാക്കി വിജിലൻസ് ഹൈക്കോടതിയില്‍ റിപ്പോർട്ട് സമർപ്പിച്ചു. ക്ഷേത്രത്തിലെ സ്പെഷ്യല്‍ ഓഫീസർമാരടക്കം പ്രതിപട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ട്....

