Crime
Crime
ആടിയ ശിഷ്ടം നെയ്യ് തട്ടിപ്പ്: വിജിലൻസ് കേസിൽ 33 പ്രതികൾ; ശബരിമലയിലെ തട്ടിപ്പും കൊള്ളയും പുറത്തേയ്ക്ക്
പമ്പ : ശബരിമലയില്‍ ആടിയ ശിഷ്ടം നെയ്യ് വില്‍പ്പനയുമായി ബന്ധപ്പെട്ട് നടന്ന ഗുരുതരമായ ക്രമക്കേടില്‍ 33 പേരെ പ്രതികളാക്കി വിജിലൻസ് ഹൈക്കോടതിയില്‍ റിപ്പോർട്ട് സമർപ്പിച്ചു. ക്ഷേത്രത്തിലെ സ്പെഷ്യല്‍ ഓഫീസർമാരടക്കം പ്രതിപട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ട്....
Crime
ഓട്ടോഡ്രൈവറുടെ ജാഗ്രത തുണച്ചു; ഓട്ടോയ്ക്കു പിന്നിലേയ്ക്ക് പഴ്‌സ് വലിച്ചെറിയുന്നത് കണ്ട് തോന്നിയ സംശയത്തിൽ കുടുങ്ങിയത് നിരവധി മോഷണക്കേസിലെ പ്രതി; താഴത്തങ്ങാടി അറുത്തൂട്ടിയിലെ ഓട്ടോ ഡ്രൈവർമാരുടെ ഇടപെടലിൽ കുടുങ്ങിയത് തമിഴ്‌നാട് സ്വദേശിനി
കോട്ടയം: ഓട്ടോറിക്ഷയ്ക്ക് പിന്നിലേയ്ക്ക് പഴ്‌സ് വലിച്ചെറിയുന്നത് കണ്ട് ഓട്ടോ ഡ്രൈവർക്ക് തോന്നിയ സംശയത്തിൽ കുടുങ്ങിയത് നിരവധി മോഷണക്കേസുകളിൽ പ്രതിയായ തമിഴ്‌നാട് സ്വദേശിനി. താഴത്തങ്ങാടി അറുത്തൂട്ടിയിലാണ് ഓട്ടോ ഡ്രൈവർമാരുടെ ജാഗ്രതയിൽ മോഷണക്കേസ് പ്രതിയായ തമിഴ്‌നാട്...
Crime
താമരശേരിയിൽ വിനോദസഞ്ചാര സംഘത്തിന് നേരെ ആക്രണം; നാലു പേർ പിടിയിൽ
കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ വിനോദയാത്ര സംഘത്തിന് നേരെ ആക്രമണം നടത്തിയ നാല് പേര്‍ പിടിയില്‍. ഇന്നലെ രാത്രി ടൂറിസ്റ്റ് ബസ് തടഞ്ഞുനിര്‍ത്തിയായിരുന്നു ആക്രമണം. സംഭവത്തില്‍ കൈതപ്പൊയില്‍ സ്വദേശികളായ അജ്മല്‍, ഷാജഹാന്‍, ആശിഖ്, ആശിഖ്...
Crime
കെ.എസ്.ആർ.ടി.സി ബസിൽ യുവതിയ്ക്ക് നേരെ ലൈംഗിക അതിക്രമം: യുവാവ് അറസ്റ്റിൽ
കൊച്ചി: കൊച്ചിയില്‍ കെഎസ്‌ആർടിസി ബസില്‍ യുവതിക്ക് നേരെ ലൈംഗിക അതിക്രമം. ആലപ്പുഴ സ്വദേശി സാബു അറസ്റ്റില്‍. പാലാരിവട്ടം പൊലീസാണ് അറസ്റ്റ് ചെയ്തത്. ഇടുക്കിയില്‍ നിന്ന് കൊച്ചിയിലേക്ക് വരികയായിരുന്ന ബസില്‍ വച്ച് ഉച്ചയ്ക്കായിരുന്നു സംഭവം.ബസിലുണ്ടായിരുന്ന...
Crime
പൊറോട്ടയ്ക്ക് ചൂടുണ്ടായില്ല; കോഴിക്കോട് ഹോട്ടൽ ഉടമയെ ആക്രമിച്ചു ; ഹോട്ടൽ തല്ലിത്തകർത്തു
കോഴിക്കോട്: പൊറോട്ടയെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ കട ആക്രമിച്ച് യുവാവ്. കോഴിക്കോട് പുറമേരിയിലാണ് സംഭവം. പൊറോട്ടയ്ക്ക് ചൂടില്ലെന്ന് ആരോപിച്ച് കടയുടമയുമായി ഉണ്ടായ തര്‍ക്കം സംഘര്‍ഷത്തിലേക്കും കട അടിച്ചുതകര്‍ക്കുന്നതിലും കലാശിച്ചു. തിങ്കളാഴ്ച വൈകീട്ട് ഏഴുമണിയോടെയാണ് സംഭവം....

