Crime

യുവതിയുടെ മൃതദേഹം നഗ്നമായ നിലയിൽ: കൊലപാതകി സഹപാഠി: പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ 

ഇൻഡോർ: എംബിഎ വിദ്യാർത്ഥിനിയുടെ കൊലപാതകത്തിന് പിന്നാലെ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. വിദ്യാർത്ഥിനിയുടെ സഹപാഠിയും ആണ്‍സുഹൃത്തുമായിരുന്ന യുവാവാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് കണ്ടെത്തി.ഫെബ്രുവരി 13നാണ് യുവതിയുടെ മൃതദേഹം പൊലീസ് കണ്ടെത്തുന്നത്. അടച്ചിട്ട വീട്ടില്‍ നിന്നും...

കോട്ടയം മറിയപ്പള്ളിയിൽ റോഡരിക് കയ്യേറി ആണി വിരിച്ച് വീട്ടുടമസ്ഥൻ; കോട്ടയം മറിയപ്പള്ളി ശിവപാർവതി ക്ഷേത്രത്തിൽ ശിവരാത്രി ഉത്സവത്തിന് എത്തിയ ഭക്തരുടെ വാഹനങ്ങളുടെ ടയറുകൾ പഞ്ചറായി; പ്രതിഷേധവുമായി നാട്ടുകാർ

കോട്ടയം: മറിയപ്പള്ളിയിൽ എം.സി റോഡരിക് കയ്യേറി ടൈൽ വിരിച്ച വീട്ടുടമസ്ഥൻ ടൈൽ പാകിയ സ്ഥലത്ത് ആണി വിതറിയതോടെ നിരവധി വാഹനങ്ങളുടെ ടയറും പഞ്ചറായി. മറിയപ്പള്ളി ശിവപാർവതി ക്ഷേത്രത്തിൽ ശിവരാത്രി ആഘോഷങ്ങൾക്കായി എത്തിയ ഭക്തരുടെ...

പ്രസവം എടുത്തത് പ്ലസ് ടു വിദ്യാർത്ഥി: ആശുപത്രിയിൽ എത്തിയ യുവതിയ്ക്ക് ദാരുണാന്ത്യം 

ലഖ്നൌ: ഉത്തർപ്രദേശിലെ അബേദ്കർ നഗരില്‍ രജിസ്ട്രേഷൻ പോലും ഇല്ലാതെ പ്രവർത്തിച്ചിരുന്ന സ്വകാര്യ ആശുപത്രിയില്‍ പ്ലസ് ടു വിദ്യാർത്ഥി നടത്തിയ പ്രസവ ശസ്ത്രക്രിയയെ തുടർന്ന് യുവതി ദാരുണമായി മരിച്ചു. സംഭവത്തില്‍ യോഗേഷ് വർമ (32)യും...

രണ്ടാമത്തെ കുഞ്ഞിനെ സ്വീകരിക്കാൻ മെറ്റേർണിറ്റി ഫോട്ടോ ഷൂട്ട് ; അമ്മയുടെ ശ്രദ്ധമാറിയതോടെ ആദ്യ കുട്ടി കുളത്തിൽ വീണു ; കുട്ടിയ്ക്ക് ദാരുണാന്ത്യം 

ബംഗളൂരു: രണ്ടാമത്തെ കുഞ്ഞിന്റെ വരവ് ആഘോഷമാക്കാനുള്ള ഒരുക്കത്തിനിടെ ആദ്യത്തെ കുട്ടിക്ക് ദാരുണാന്ത്യം. മറ്റേണിറ്റി ഫോട്ടോ ഷൂട്ടിനിടെ 3 വയസുകാരൻ സ്വിമ്മിംഗ് പൂളില്‍ വീണുമരിച്ചു. ബെംഗളൂരുവിലെ നെലമംഗലയ്ക്ക് അടുത്തുള്ള മാദനായകനഹള്ളി പൊലീസ് സ്റ്റേഷൻ പരിധിയിലെ...

വാലൻ്റയിൻസ് ഡേയിൽ കമിതാക്കളെ വെടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തി: മൃതദേഹം കണ്ടെത്തിയത് കാറിനുള്ളിൽ 

നോയിഡ: വാലന്റൈൻസ് ദിനത്തില്‍ നോയിഡ സെക്ടർ 39 പോലീസ് സ്റ്റേഷൻ പരിധിയില്‍ പ്രണയിനികള്‍ കാറിനുള്ളില്‍ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. നോയിഡ സെക്ടർ 58 സ്വദേശിനി രേഖ (26), ഡല്‍ഹി ത്രിലോക്പുരി സ്വദേശി...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics