Crime
Crime
പതിനഞ്ചോളം യുവതികളെ പീഡിപ്പിച്ചു; തൃശൂരിൽ ഇൻസ്റ്റഗ്രാം താരം പിടിയിൽ
തൃശൂർ: പതിനഞ്ച് യുവതികളെ പീഡിപ്പിച്ച ഇൻസ്റ്റാ താരം അറസ്റ്റില്‍. തൃശൂർ സ്വദേശി യദു ഗിരീഷാണ് അറസ്റ്റിലായത്. മൂന്ന് യുവതികളുടെ പരാതിയിലാണ് നടപടി. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നും യുവതികള്‍ നല്‍കിയ പരാതിയില്‍ പറയുന്നുണ്ട്....
Crime
കോട്ടയം ഉഴവൂരിൽ വീട്ടുവളപ്പിൽ അതിക്രമിച്ചു കയറി കവർച്ച നടത്തിയ മോഷ്ടാവ് അറസ്റ്റിൽ
ഉഴവൂർ: രാത്രിയിൽ വീടിൻ്റെ മുറ്റത്തു നിന്നിരുന്ന ഗൃlഹനാഥയെ തളളിയിട്ട് പരിക്കേൽപ്പിച്ച് കഴുത്തിൽ കിടന്ന മൂന്നര പവൻ്റെ മാലയിൽ രണ്ടര പവനോളം മാല കവർന്ന സംഭവത്തിൽ പ്രതിയെ കുറവിലങ്ങാട് പോലീസ് അറസ്റ്റു ചെയ്തു. മോഷ്ടാവ്...
Crime
മങ്കട സദാചാര കൊലക്കേസ്: അഞ്ച് പ്രതികൾക്കും ജീവപര്യന്തം ശിക്ഷ
മലപ്പുറം: മങ്കട സദാചാര കൊലക്കേസില്‍ 5 പ്രതികള്‍ക്കും ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. ഒന്നാം അഡീഷണല്‍ ഡിസ്ട്രിക്റ്റ് ആൻ്റ് സെഷൻ ജഡ്ജ് ആണ് ശിക്ഷ വിധിച്ചത്. ഒന്നാംപ്രതി ഷറഫുദ്ദീൻ, രണ്ടാംപ്രതി അബ്ദുല്‍ ഗഫൂര്‍...
Crime
മയക്കുമരുന്ന് ഉപയോഗിച്ചു; വിദേശത്ത് നിന്ന് മയക്കുമരുന്ന് കടത്തിക്കൊണ്ടു വന്നു; കുവൈറ്റ് വനിതയ്ക്കും ഭർത്താവിനും ശിക്ഷ വിധിച്ച് കോടതി
കുവൈറ്റ് സിറ്റി: മയക്കുമരുന്ന് ഉപയോഗിച്ചതിനും വിദേശത്ത് നിന്ന് മയക്കുമരുന്ന് ഗുളികകള്‍ കുവൈറ്റിലേക്ക് കടത്താൻ ശ്രമിച്ചതിനും പ്രമുഖ കുവൈറ്റ് വനിതയ്ക്കും അറബ് സ്വദേശിയായ ഭർത്താവിനും രണ്ട് വർഷം തടവ് ശിക്ഷ വിധിച്ച് ക്രിമിനല്‍ കോടതി....
Crime
ടിവിയുടെ ശബ്ദം കുറയ്ക്കാൻ നിർദേശിച്ചു: വാക്കേറ്റത്തിനൊടുവിൽ ഭാര്യയുടെ കുത്തേറ്റ് യുവാവ് മരിച്ചു
അമരാവതി: ആന്ധ്രാപ്രദേശില്‍ വീട്ടിലെ ടിവിയുടെ ശബ്ദം കുറയ്ക്കണമെന്ന ആവശ്യത്തെ തുടർന്ന് ഉണ്ടായ വാക്കേറ്റം കൊലപാതകത്തില്‍ കലാശിച്ചു. ഭാര്യയുടെ കുത്തേറ്റ് 27കാരനായ ഷെയ്ഖ് അഹമ്മദ് മരിച്ചു. എസി മെക്കാനിക്കായിരുന്ന അഹമ്മദ് ഭാര്യയോടൊപ്പം മംഗളഗിരിയിലെ ടിഡ്കോ...

