HomeNewsGeneral News

General News

ശബരിമല സ്വർണകൊള്ളക്കേസ്: അന്വേഷണം വൈകുന്നു ; കൂടുതൽ സമയം അനുവദിച്ച് ഹൈക്കോടതി 

കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസില്‍ അന്വേഷണം പൂർത്തിയാക്കാൻ എസ്‌ഐടിക്ക് കൂടുതല്‍ സാവകാശം നല്‍കി കേരള ഹൈക്കോടതി. മാർച്ച്‌ 26 ന് കോടതി കേസ് പരിഗണിച്ച്‌ അന്വേഷണത്തില്‍ സാവകാശം അനുവദിച്ചിരുന്നെങ്കിലും ഇന്ന് കൂടുതല്‍ സമയം...

ശബരിമല ക്ഷേത്രത്തിനു സമീപം ഹെലികോപ്റ്റർ താഴ്ന്ന് പറന്നത് ഉദ്യോഗസ്ഥന് അയ്യപ്പനെ തൊഴാൻ: നാവികസേനാ ഉദ്യോഗസ്ഥനെതിരെ അച്ചടക്ക നടപടി 

കൊച്ചി: ശബരിമല ക്ഷേത്രത്തിന് മുകളിലൂടെ കഴിഞ്ഞ മാസം 23ന് കോസ്റ്റ് ഗാർഡിന്റെ ഹെലികോപ്റ്റർ താഴ്ന്ന് പറന്ന സംഭവത്തില്‍ ആഭ്യന്തര അന്വേഷണ റിപ്പോർട്ട് പുറത്ത്.ആകാശത്ത് നിന്ന് അയ്യപ്പനെ തൊഴുകയെന്ന ലക്ഷ്യത്തോടെയായിരുന്നു ഹെലികോപ്റ്റർ താഴ്ത്തി പറത്തിയതെന്നാണ്...

ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻ ആക്രമിച്ച സംഭവം ; കേസിൽ പുനരന്വേഷണം നടത്താൻ ആദ്യമന്ത്രിസഭാ യോഗത്തിൽ തീരുമാനം

തിരുവനന്തപുരം: ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻ ആക്രമിച്ച സംഭവത്തിൽ പുനരന്വേഷണം നടത്താൻ മന്ത്രിസഭാ യോഗ തീരുമാനം. എൽഡിഎഫ് സർക്കാരിന്റെ നവകേരള സദസിന്റെ ഭാഗമായി ആലപ്പുഴയിൽ മുഖ്യമന്ത്രി...

സംസ്ഥാനത്ത് ജൂൺ 15 മുതൽ കെ.എസ്.ആർ.ടി.സി ബസുകളിൽ സൗജന്യ യാത്ര; ഇന്ദിരാ ഗാരണ്ടിയുടെ ആദ്യ വാഗ്ദാനം നടപ്പാക്കി മുഖ്യമന്ത്രി വി.ഡി സതീശൻ

തിരുവനന്തപുരം: സംസ്ഥാനത്ത് ജൂൺ 15 മുതൽ കെ.എസ്.ആർ.ടി.സി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര പ്രഖ്യാപിച്ച് മുഖ്യമന്ത്രി വി.ഡി സതീശൻ. തിരഞ്ഞെടുപ്പ് കാലത്ത് യുഡിഎഫ് നൽകിയ ഇന്ദിര ഗാരണ്ടിയുടെ ഭാഗമായാണ് പ്രഖ്യാപനം. മന്ത്രിസഭാ യോഗത്തിന്...

വിവാഹദിവസം വരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി: മരിച്ചത് പൊലീസ് ഉദ്യോഗസ്ഥർ

കണ്ണൂർ: വിവാഹദിവസം വരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂർ മുണ്ടേരി പഞ്ചായത്തിലെ മാവിലാച്ചാല്‍ കൊല്ലൻചിറ റോഡില്‍ നാരായണീയത്തില്‍ ഷബിൻ (28) ആണ് മരിച്ചത്. ജമ്മു കാശ്‌മീരില്‍ എസ്‌എസ്‌ബി ബോർഡർ പൊലീസ് ഉദ്യോഗസ്ഥനാണ്. ഇന്നായിരുന്നു...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics