General News
General News
കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതി ക്ഷേത്ര സന്ദർശനം : വിശദീകരണവുമായി പി. ജയരാജൻ
തൃശൂർ : കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിൽ സന്ദർശനം നടത്തിയതുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ വിശദീകരണവുമായി പി. ജയരാജൻ. ഇന്നലെ വൈകീട്ട് 5.40-നാണ് സുരക്ഷാ ഉദ്യോഗസ്ഥരോടൊപ്പം അദ്ദേഹം ക്ഷേത്രത്തിലെത്തിയത്. അരമണിക്കൂറിലധികം സമയം ക്ഷേത്രസങ്കേതത്തിൽ കഴിച്ച്...
General News
മുഖ്യമന്ത്രി തർക്കം : വമ്പൻ ജയത്തിന് മങ്ങലേൽപ്പിച്ചു : കെ പി സി സി അധ്യക്ഷൻ സണ്ണി ജോസഫ്
ന്യൂഡൽഹി : അധികാരത്തിൽ തിരിച്ചെത്തി ദിവസങ്ങൾ പിന്നിട്ടിട്ടും കേരളത്തിലെ മുഖ്യമന്ത്രി തർക്കത്തിൽ അന്തിമ തീരുമാനമാകാത്തത് വമ്പൻ ജയത്തിന് മങ്ങലേൽപ്പിച്ചെന്ന് കെ പി സി സി അധ്യക്ഷൻ സണ്ണി ജോസഫ്. തിരുവനന്തപുരത്ത് മാധ്യമ പ്രവർത്തകരുടെ...
General News
ചോദ്യപേപ്പർ ചോർച്ച : നീറ്റ് യുജി പരീക്ഷ റദ്ദാക്കി
ന്യൂഡൽഹി : മെയ് 3-ന് നടന്ന നീറ്റ് യുജി പരീക്ഷയിലെ ചോദ്യ പേപ്പർ ചേർച്ച സ്ഥിരീകരിച്ചതിന് പിന്നാലെ പരീക്ഷ റദ്ദാക്കി. പുതുക്കിയ പരീക്ഷ തീയതി ഉടൻ പ്രഖ്യാപിക്കും. നീറ്റ് യുജി പരീക്ഷയ്ക്ക് രണ്ട്...
General News
വിജയ് അധികാരമേറ്റതിന് പിന്നാലെ ടിവികെയ്ക്ക് തിരിച്ചടി: തിരുപ്പത്തൂർ എംഎൽഎ നിയമസഭാ നടപടികളിൽ പങ്കെടുക്കരുതെന്ന് ഹൈക്കോടതി
ചെന്നൈ : തമിഴ്‌നാട്ടിൽ സത്യപ്രതിജ്ഞ ചെയ്ത‌് വിജയ് അധികാരമേറ്റതിന് പിന്നാലെ ടിവികെയ്ക്ക് തിരിച്ചടിയായി ഹൈക്കോടതി വിധി. തിരുപ്പത്തൂർ എംഎൽഎ ശ്രീനിവാസ സേതുപതി നിയമസഭ നടപടികളിൽ പങ്കെടുക്കരുതെന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. ഒറ്റ വോട്ട്...
General News
എറണാകുളം ചമ്പക്കര കനാലിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി: മരിച്ചയാളെ തിരിച്ചറിഞ്ഞില്ല
കൊച്ചി : എറണാകുളം ചമ്പക്കര കനാലിൽ മുപ്പതിനും നാൽപ്പതിനും ഇടയിൽ പ്രായം തോന്നിക്കുന്ന പുരുഷൻ്റെ മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെ ആറരയോടെ തൈക്കുടം ഭാഗത്താണ് മൃതദേഹം ഒഴുകിനടക്കുന്ന നിലയിൽ നാട്ടുകാർ കണ്ടത്. കറുത്ത...

