General News
General News
തിരഞ്ഞെടുപ്പിനായി നാട്ടിലേക്ക് പോയി : അതിഥി തൊഴിലാളികൾ മടങ്ങിയെത്തിയില്ല : കേരളത്തിലെ നിർമ്മാണ മേഖലയിൽ പ്രതിസന്ധി
കൊച്ചി : വോട്ടെടുപ്പിനായി കേരളത്തില്‍ നിന്ന് പോയ ലക്ഷക്കണക്കിന് അതിഥി തൊഴിലാളികള്‍ തിരിച്ചുവരുന്നില്ല. തൊഴിലാളി ക്ഷാമത്താൽ വലഞ്ഞ് സംസ്ഥാനം. നിര്‍മ്മാണം, പ്ലൈവുഡ്, ഹോട്ടലുകള്‍, പഴം, പച്ചക്കറി, മത്സ്യം, മാംസം കടകള്‍, ക്വാറികള്‍ തുടങ്ങിയ...
General News
സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വർദ്ധനവ് ; സ്വർണ്ണത്തിന് ഇന്ന് കൂടിയത് 50 രൂപ : കോട്ടയം അരുൺസ് മരിയ ഗോൾഡിലെ സ്വർണ്ണവില അറിയാം
കോട്ടയം : സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വർദ്ധനവ്. സ്വർണത്തിന് ഇന്ന് വർദ്ധിച്ചത് 50 രൂപ. കോട്ടയം അരുൺസ് മരിയ ഗോൾഡിലെ സ്വർണ്ണവില അറിയാം.അരുൺസ് മരിയ ഗോൾഡ്സ്വർണംപവന് - 112920ഗ്രാമിന് - 14115
General News
കോട്ടയം തിരുനക്കര ബസ് സ്റ്റാൻഡിനുള്ളിൽ അപകടം: വന്നിറങ്ങിയ ബസിനു മുന്നിലൂടെ റോഡ് മുറിച്ചു കടക്കുന്നതിനിടെ അപകടം; നട്ടാശേരി സ്വദേശിയായ വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്
കോട്ടയം: തിരുനക്കര ബസ് സ്റ്റാൻഡിനുള്ളിൽ ബസ് ഇടിച്ച് വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്. കേരള സ്‌റ്റേറ്റ് ഹാൻഡ്‌ലൂം വീവേഴ്‌സ് കോ ഓപ്പറേറ്റീവ് സൊസൈറ്റി ജീവനക്കാരി നട്ടാശേരി എസ്.എച്ച് മൗണ്ട് ഞെല്ലക്കാട്ട് വീട്ടിൽ സി.ഡി റോസിനാണ്...
General News
തമിഴ്നാട്ടില്‍ 717 മദ്യശാലകള്‍ അടച്ചുപൂട്ടാൻ ഉത്തരവ് ; വിജയ് തീരുമാനമെടുത്തത് മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുത്തതിനു പിന്നാലെ
ചെന്നൈ: തമിഴ്നാട്ടില്‍ സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ സുപ്രധാന തീരുമാനവുമായി മുഖ്യമന്ത്രി വിജയ്. 717 മദ്യശാലകള്‍ അടച്ചുപൂട്ടാൻ ഉത്തരവിട്ടു. ആരാധനാലയങ്ങള്‍, സ്‌കൂളുകള്‍, ബസ് സ്റ്റാൻഡുകള്‍ എന്നിവയുടെ 500 മീറ്റർ അടുത്തുള്ള മദ്യശാലകളാണ് അടച്ചുപൂട്ടുന്നത്. 717 ടാസ്മാക്...
General News
സംസ്ഥാനത്ത് മദ്യവില കുറച്ചു: പുതിയ നിരക്കുകൾ ഇന്നു മുതൽ പ്രാബല്യത്തിൽ
തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യവില കുറച്ചു. പുതുക്കിയ നിരക്കുകള്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍. 10 രൂപ മുതല്‍ 50 രൂപ വരെയാണ് വിലയിടിവ് വരുത്തിയിരിക്കുന്നത്. മലയാളികളുടെ ഇഷ്ട ബ്രാന്‍ഡുകള്‍ ഉള്‍പ്പെടെ വിലക്കുറച്ചവയുടെ പട്ടികയില്‍ ഉള്‍പ്പെടുന്നു....

