General News
General News
കോട്ടയം തിരുനക്കര ബസ് സ്റ്റാൻഡിനുള്ളിൽ അപകടം: വന്നിറങ്ങിയ ബസിനു മുന്നിലൂടെ റോഡ് മുറിച്ചു കടക്കുന്നതിനിടെ അപകടം; നട്ടാശേരി സ്വദേശിയായ വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്
കോട്ടയം: തിരുനക്കര ബസ് സ്റ്റാൻഡിനുള്ളിൽ ബസ് ഇടിച്ച് വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്. കേരള സ്‌റ്റേറ്റ് ഹാൻഡ്‌ലൂം വീവേഴ്‌സ് കോ ഓപ്പറേറ്റീവ് സൊസൈറ്റി ജീവനക്കാരി നട്ടാശേരി എസ്.എച്ച് മൗണ്ട് ഞെല്ലക്കാട്ട് വീട്ടിൽ സി.ഡി റോസിനാണ്...
General News
തമിഴ്നാട്ടില്‍ 717 മദ്യശാലകള്‍ അടച്ചുപൂട്ടാൻ ഉത്തരവ് ; വിജയ് തീരുമാനമെടുത്തത് മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുത്തതിനു പിന്നാലെ
ചെന്നൈ: തമിഴ്നാട്ടില്‍ സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ സുപ്രധാന തീരുമാനവുമായി മുഖ്യമന്ത്രി വിജയ്. 717 മദ്യശാലകള്‍ അടച്ചുപൂട്ടാൻ ഉത്തരവിട്ടു. ആരാധനാലയങ്ങള്‍, സ്‌കൂളുകള്‍, ബസ് സ്റ്റാൻഡുകള്‍ എന്നിവയുടെ 500 മീറ്റർ അടുത്തുള്ള മദ്യശാലകളാണ് അടച്ചുപൂട്ടുന്നത്. 717 ടാസ്മാക്...
General News
സംസ്ഥാനത്ത് മദ്യവില കുറച്ചു: പുതിയ നിരക്കുകൾ ഇന്നു മുതൽ പ്രാബല്യത്തിൽ
തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യവില കുറച്ചു. പുതുക്കിയ നിരക്കുകള്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍. 10 രൂപ മുതല്‍ 50 രൂപ വരെയാണ് വിലയിടിവ് വരുത്തിയിരിക്കുന്നത്. മലയാളികളുടെ ഇഷ്ട ബ്രാന്‍ഡുകള്‍ ഉള്‍പ്പെടെ വിലക്കുറച്ചവയുടെ പട്ടികയില്‍ ഉള്‍പ്പെടുന്നു....
General News
പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പ് : തൃണമൂല്‍ കോണ്‍ഗ്രസ് സുപ്രീം കോടതിയെ സമീപിച്ചു
ന്യൂഡല്‍ഹി: പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തിയ പ്രത്യേക വോട്ടർ പട്ടിക പുതുക്കലിലൂടെ 90.8 ലക്ഷം പേരെ ഒഴിവാക്കിയത് ഫലത്തെ സ്വാധീനിച്ചെന്ന ആരോപണവുമായി തൃണമൂല്‍ കോണ്‍ഗ്രസ് സുപ്രീം കോടതിയെ സമീപിച്ചു. മുൻപ്...
General News
ഒരു കാലെടുത്തു വച്ചാൽ പാക്കിസ്ഥാനിൽ നിന്ന് ഇന്ത്യയിൽ എത്താം; പാക്കിസ്ഥാൻ യുവതിയുടെ വീഡിയോ വൈറൽ ; വിമർശനം ശക്തം
ലാഹോർ: പാകിസ്ഥാനിലെ കസൂറിലെ ഗന്ധ സിംഗ് ബോർഡറിന് സമീപത്ത് വച്ച് ഇന്ത്യയിലേക്ക് യാതൊരു സുരക്ഷാ പരിശോധനയുമില്ലാതെ നടന്ന് കയറിയെന്ന് അവകാശപ്പെട്ട് പാക് ഉള്ളടക്ക സൃഷ്ടാവും അന്വേഷണാത്മക പത്രപ്രവർത്തകനുമായ സന ഖാദിർ ഇൻസ്റ്റാഗ്രാമില്‍ പങ്കുവെച്ച...

