General News
General News
കോട്ടയം ജില്ലയിലെ ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഒ അടക്കമുള്ള പൊലീസ് ഉദ്യോഗസ്ഥർ എന്തുകൊണ്ടും മാതൃകയാണ്…! സംസ്ഥാന പൊലീസ് മേധാവിയ്ക്ക് തുറന്ന കത്തെഴുതി മനുഷ്യാവകാശ പ്രവർത്തകൻ; പൊതുപ്രവർത്തകന്റെ കത്ത് വൈറൽ
കോട്ടയം: പൊതുവിൽ പൊലീസ് സേന പഴി കേൾക്കുന്നതാണ് നമ്മുടെ നാട്ടിലെ പതിവ്. എന്തിനും ഏതിനും തെറിയും ചവിട്ടും കുത്തും ഏൽക്കാൻ വിധിക്കപ്പെട്ടവരാണ് പൊലീസ് ഉദ്യോഗസ്ഥർ. അത്യപൂർവമായാണ് പൊലീസ് ഉദ്യോഗസ്ഥർക്ക് കൈയ്യടികളും പൂച്ചെണ്ടുകളും കിട്ടുന്നത്....
General News
ഓടുന്ന ബസിൽ നിന്ന് റോഡിലേക്ക് തെറിച്ചു വീണു; മലപ്പുറത്ത് യാത്രക്കാരിക്ക് ദാരുണാന്ത്യം
മലപ്പുറം: മൂത്തേടത്ത് ഓടുന്ന ബസിൽ നിന്ന് റോഡിലേക്ക് തെറിച്ചുവീണ ബസ് യാത്രികക്ക് ദാരുണാന്ത്യം. മൂത്തേടം ചെമ്മംതിട്ട സ്വദേശി മറിയുമ്മ (62) ആണ് മരിച്ചത്. ബസിന്റെ ഡ്രൈവർ നിയന്തിക്കുന്ന മുൻ വശത്തെ വാതിൽ അടച്ചിരുന്നില്ല. ...
General News
‘ഞാനെന്താ നീന്താൻ പോകണോ?’വിമാന ദുരന്തസ്ഥലം സന്ദർശിക്കുമോ എന്ന ചോദ്യത്തിന് പൊട്ടിത്തെറിച്ച് ട്രംപ്
വാഷിങ്ടണ്‍: അമേരിക്കയിൽ വിമാന ദുരന്തമുണ്ടായ സ്ഥലം സന്ദർശിക്കുമോ എന്ന ചോദ്യത്തിന് പരിഹാസം നിറഞ്ഞ മറുപടി നൽകി അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. 'ഞാനെന്താ നീന്താൻ പോകണോ'യെന്നാണ് ട്രംപ് ചോദിച്ചത്. വാഷിങ്ടണ്‍ ഡിസിയിൽ പൊട്ടൊമാക്...
General News
തോട്ടിപ്പണി അവസാനിപ്പിക്കൽ; ആറ് നഗരങ്ങളോട് വിശദമായ റിപ്പോർട്ട് തേടി സുപ്രീം കോടതി
ദില്ലി: ഇന്ത്യയിലെ മെട്രോപൊളിറ്റൻ നഗരങ്ങളായ ദില്ലി, മുംബൈ, കൊൽക്കത്ത, ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ് തുടങ്ങിയ സ്ഥലങ്ങളിൽ തോട്ടിപ്പണി (മാന്വൽ സ്‌കാവഞ്ചിങ്) സമ്പ്രദായം പൂർണമായും അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് റിപ്പോർട്ട് തേടി സുപ്രീംകോടതി. തോട്ടിപ്പണി പൂർണമായും...
Crime
വിസ വാഗ്ദാനം നൽകി കോടികൾ പറ്റിച്ച് പാസ്റ്റർമാർ : 400 പേരിൽ നിന്നായി കോടികൾ തട്ടിയതായി പരാതി
എറണാകുളം : വിദേശത്ത് ജോലി വാഗ്ദാനം ചെയ്‌ത് വിസ തട്ടിപ്പ് നടത്തി കോടികളുമായി കടന്നുകളഞ്ഞ പാസറ്റർ മാരായ മനോജ് എം. ജോയി. വില്യം ജോർജ് മല്ലിശ്ശേരി, അലക്സ് കഴിഞ്ഞ രണ്ട് വർഷങ്ങളായി ഇവർ...