General News
General News
പ്രതിപക്ഷ നേതാവാകുമോ ? മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി പറയാതെ പിണറായി വിജയൻ
ന്യൂഡൽഹി : പ്രതിപക്ഷ നേതാവാകുമോ എന്ന ചോദ്യത്തിന് കൃത്യമായി ഉത്തരം പറയാതെ പിണറായി വിജയൻ. ദില്ലിയില്‍ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് പിന്നെ കാണാം എന്ന് പറഞ്ഞ് മറുപടി നല്‍കാതെ പോയത്. ആവർത്തിച്ചുള്ള ചോദ്യങ്ങള്‍ക്കും പിണറായി...
General News
വിജയുടെ സത്യ പ്രതിജ്ഞ ചടങ്ങ് : ശ്രദ്ധ നേടി രാഹുല്‍ ഗാന്ധിയുടെ പങ്കാളിത്തം
ചെന്നൈ : വിജയ്‌യുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്ത പ്രമുഖ നേതാക്കൻമാരില്‍ പ്രത്യേകം ശ്രദ്ധ നേടി രാഹുല്‍ ഗാന്ധി. സത്യുപ്രതിജ്ഞാ വേദിയിലെ രാഹുലിന്‍റെ പങ്കാളിത്തം വലിയ ചർച്ചയായിട്ടുണ്ട്. ഇരുവരും തമ്മില്‍ നല്ല സൗഹൃദത്തിലാണെന്ന റിപ്പോർട്ടുകള്‍...
Crime
വഴങ്ങിയില്ലങ്കിൽ ലഹരി കേസിൽ കുടുക്കും : എറണാകുളത്ത് പൊലീസുകാരനെതിരെ ലൈംഗികാതിക്രമ കേസ്
എറണാകുളം: എറണാകുളത്ത് പൊലീസുകാരനെതിരെ ലൈംഗികാതിക്രമ കേസ്. എളമക്കര പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐ മുജീബ് റഹ്‌മാനെതിരെയാണ് കേസ്. പരാതിയുമായെത്തിയ യുവതിയെ ലൈംഗിക ഉദ്ദേശത്തോടെ പിന്തുടർന്ന് ശല്യപ്പെടുത്തിയെന്നാണ് കേസ്. കേസെടുത്തതിനു പിന്നാലെ പൊലീസുകാരൻ ഒളിവില്‍...
General News
പാലക്കാട് സിപിഐഎമ്മില്‍ കൂട്ടരാജി : രാജി ഏരിയ കമ്മിറ്റി അംഗത്തെ തരം താഴ്ത്തിയതിൽ പ്രതിഷേധിച്ച്
പാലക്കാട്: സിപിഐഎമ്മില്‍ കൂട്ടരാജി. ജില്ലാ നേതൃത്വത്തെ വിമര്‍ശിച്ച ഏരിയാ കമ്മിറ്റി അംഗത്തെ തരംതാഴ്ത്തിയതില്‍ പ്രതിഷേധിച്ചാണ് മുപ്പതോളം പേര്‍ പാര്‍ട്ടി വിടുന്നത്.നാല് ബ്രാഞ്ച് കമ്മിറ്റികളില്‍ നിന്നായി 24 പേര്‍ രാജിസമര്‍പ്പിച്ചു. കഴിഞ്ഞ ദിവസം പാലക്കാട്...
General News
മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി തർക്കം : വിഭാഗീയത തെരുവിലേക്ക് ശക്തിപ്രകടനമായി പടർന്നു : നേതാക്കളെ നിർത്തിപ്പൊരിച്ച് രാഹുല്‍ ഗാന്ധി
ദില്ലി: കേരളത്തിലെ മുഖ്യമന്ത്രി പദത്തെ ചൊല്ലി കോണ്‍ഗ്രസിനുള്ളില്‍ ഉടലെടുത്ത വിഭാഗീയത തെരുവിലേക്ക് ശക്തിപ്രകടനമായി പടർന്നതില്‍ നേതാക്കളെ നിർത്തിപ്പൊരിച്ച് മുൻ അധ്യക്ഷനും ലോക്സഭ പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധി.മുഖ്യമന്ത്രി സ്ഥാനത്തിനായി അരയും തലയും മുറുക്കി...

