General News
General News
ഛത്തീസ്ഗഡിൽ സുരക്ഷാസേനയും മാവോയിസ്റ്റും തമ്മിൽ ഏറ്റുമുട്ടൽ: 12 മാവോയിസ്റ്റുകളെ വധിച്ചു
ബീജാപൂർ: ഛത്തീസ്ഗഡിൽ സുരക്ഷാസേനയും മാവോയിസ്റ്റും തമ്മിലുള്ള ഏറ്റുമുട്ടലിൽ 12 മാവോയിസ്റ്റുകളെ വധിച്ചു. ബിജാപൂർ ജില്ലയിലെ തെക്കൻ ബസ്തറിലെ വനമേഖലയിലാണ് ഏറ്റുമുട്ടൽ നടന്നത്. ഇന്ന് രാവിലെ 9 മണിയോടെയാണ് പ്രദേശത്ത് ഏറ്റുമുട്ടൽ ആരംഭിച്ചത്. ഡിസ്ട്രിക്ട്...
General News
ഭാരതപ്പുഴയുടെ തീരത്ത് കളിക്കുന്നതിനിടെ കുട്ടികൾ പുഴയിൽ വീണു; രക്ഷിക്കാനിറങ്ങിയ ദമ്പതികളും ഒഴുക്കിൽ പെട്ടു; നാലു പേര്‍ക്ക് ദാരുണാന്ത്യം
തൃശൂര്‍:ചെറുതുരുത്തിയിൽ ഭാരതപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് നാലു പേര്‍ക്ക് ദാരുണാന്ത്യം. രാത്രി 8.15ഓടെ നാലാമത്തെ ആളുടെ മൃതദേഹവും കണ്ടെടുത്തു. കബീര്‍-ഷാഹിന ദമ്പതികളുടെ മകള്‍ പത്തു വയസുള്ള സെറയുടെ മൃതദേഹമാണ് കണ്ടെടുത്തത്. ചെറുതുരുത്തി സ്വദേശികളായ ഓടക്കൽ വീട്ടിൽ...
General News
“വളരെയധികം വിഷമമുണ്ട്, രാജാവിനെ പോലെ സന്യാസിമാരെ വിളിച്ചു നാളെ മഹാസമാധി നടത്തും ; ആന്തരികാവയവ പരിശോധന ഫലം വന്നാലും പേടിയില്ല”; മകൻ സനന്ദൻ
തിരുവനന്തപുരം: നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ പോസ്റ്റ്‍മോർട്ടത്തിന് പിന്നാലെ പ്രതികരണവുമായി മകൻ സനന്ദൻ. പോസ്റ്റ്‍മോർട്ടത്തിന്‍റെ പ്രാഥമിക റിപ്പോര്‍ട്ടിൽ അസ്വഭാവികതയില്ലെന്നാണ് പറയുന്നതെന്നും തങ്ങള്‍ പറഞ്ഞ കാര്യങ്ങളെല്ലാം സത്യമാണെന്ന് വ്യക്തമായെന്നും വളരെയധികം വിഷമമുണ്ടെന്നും മകൻ സനന്ദൻ പറഞ്ഞു....
General News
കോട്ടയത്തെ രണ്ട് ജില്ലയാക്കി ബിജെപി; കോട്ടയം വെസ്റ്റ് ജില്ലയിലെ മണ്ഡലം പ്രസിഡന്റുമാരെ പ്രഖ്യാപിച്ചു; വി.പി മുകേഷ് കോട്ടയം മണ്ഡലം പ്രസിഡന്റ്
കോട്ടയം: കോട്ടയത്തെ രണ്ട് ജില്ലയാക്കി പ്രഖ്യാപിച്ച് ബിജെപി. കോട്ടയം വെസ്റ്റ് ജില്ലയിലെ മണ്ഡലം പ്രസിഡന്റുമാരെ ബിജെപി പ്രഖ്യാപിച്ചു. കോട്ടയം ടൗൺ ഉൾപ്പെടുന്ന കോട്ടയം മണ്ഡലം പ്രസിഡന്റായി വി.പി മുകേഷിനെ തിരഞ്ഞെടുത്തു. അശ്വന്ത് മാമലശേരിയെ...
Entertainment
സെയ്ഫ് അലി ഖാനെ ആക്രമിച്ചയാളെ തിരിച്ചറിഞ്ഞു; അക്രമി വീട്ടിലെത്തിയത് ഫയര്‍ എസ്‌കേപ്പ് പടികള്‍ വഴി
മുംബൈ: ബോളിവുഡ് താരം സെയ്ഫ് അലി ഖാനെ ആക്രമിച്ചയാളെ തിരിച്ചറിഞ്ഞെന്ന് പൊലീസ്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ് അക്രമിയെ തിരിച്ചറിഞ്ഞത്. സമീപത്തെ വീടിന്റെ മതിലിലൂടെയാണ് ഇയാള്‍ സെയ്ഫിന്റെ വീട്ടിലേക്ക് കയറിയത്. ഫയര്‍ എസ്‌കേപ്പ്...