General News
General News
മുഖ്യമന്ത്രി ആര് : എഐസിസി നിരീക്ഷകരുടെ കൂടിക്കാഴ്ച്ചയില്‍ നിർണായക ഇടപെടല്‍ നടത്താൻ മുസ്ലിം ലീഗ്
തിരുവനന്തപുരം: മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള എഐസിസി നിരീക്ഷകരുടെ കൂടിക്കാഴ്ച്ചയില്‍ നിർണായക ഇടപെടല്‍ നടത്താൻ മുസ്ലിം ലീഗ്.പൊതുവികാരം വിഡി സതീശന് അനുകൂലമാണെന്ന് എഐസിസി നിരീക്ഷകരെ അറിയിക്കാനാണ് ലീഗ് നേതൃത്വത്തിന്റെ തീരുമാനം. വിഡി സതീശന്‍റെ നേതൃത്വത്തിലുള്ള പ്രവര്‍ത്തനത്തിനാണ്...
General News
വി. ഡി സതീശൻ എന്ന ഒരേ ഒരു നേതാവിനെ അല്ലാതെ രാഹുൽ ഗാന്ധിയെപ്പോലും മുഖ്യമന്ത്രിയായി സങ്കൽപ്പിക്കാൻ ഞങ്ങൾക്കാവില്ല: വീ. ഡി സതീശനെ പിൻ തുണച്ച് നടൻ സിദിഖ്
കൊച്ചി : യു ഡി എഫിൽ മുഖ്യമന്ത്രി ചർച്ചകൾ സജീവമായി തുടരുന്നതിനിടെ സതീശന് പിന്തുണച്ച് സിനിമാതാരം സിദ്ദിഖ് രംഗത്ത്. വി. ഡി സതീശൻ എന്ന ഒരേ ഒരു നേതാവിനെ അല്ലാതെ രാഹുൽ ഗാന്ധിയെപ്പോലും...
General News
യു ഡി എഫിന് 100 സീറ്റ് കിട്ടില്ല : പ്രഖ്യാപനത്തിൽ മലക്കംമറിഞ്ഞ് വെള്ളാപ്പള്ളി നടേശൻ
യുഡിഎഫിന് നൂറുസീറ്റ് കിട്ടിയാൽ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി സ്ഥാനം രാജിവെയ്ക്കുമെന്ന പ്രഖ്യാപനത്തിൽ മലക്കംമറിഞ്ഞ് വെള്ളാപ്പള്ളി നടേശൻ.മാധ്യമപ്രവർത്തകർ ഇതേക്കുറിച്ച് ചോദിച്ചപ്പോൾ 'അങ്ങനെ പലരും പലതും പറഞ്ഞുകാണും' എന്നുമാത്രമായിരുന്നു വെള്ളാപ്പള്ളിയുടെ മറുപടി.സതീശന് അഹങ്കാരമാണെന്നും മുഖ്യമന്ത്രിയാകുമെന്ന്...
General News
പാർട്ടി തിരുത്തൽ വരുത്തി തിരിച്ചുവരും : എം വി ഗോവിന്ദൻ
പാർട്ടി തിരുത്തൽ വരുത്തി തിരിച്ചുവരുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. താഴെ തട്ടു മുതൽ പാർട്ടി ഘടകങ്ങളുടെ യോഗം വിളിച്ച് തിരഞ്ഞെടുപ്പ് പരാജയം ചർച്ച ചെയ്യും. മേയ്, ജൂൺ മാസങ്ങളിൽ പാർട്ടി...
General News
സംസ്ഥാനത്ത് പാമ്പുകടിയേറ്റ് ഒരു മരണം കൂടി
വയനാട്ടില്‍ പാമ്പു കടിയേറ്റ് യുവാവ് മരിച്ചു. മാനന്തവാടി തൊണ്ടനാട് പുതുശ്ശേരി താഴേതരിമടമറ്റം ഉന്നതിയിലെ സുനില്‍ ആണ് മരിച്ചത്. 32 വയസ്സായിരുന്നു. ഇന്നലെ ഉച്ചയോടെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.പോസ്റ്റ്‌മോര്‍ട്ടത്തിലാണ് പാമ്പുകടിയേറ്റാണ് മരണമെന്ന് സ്ഥിരീകരിച്ചത്....

