പാർട്ടി തിരുത്തൽ വരുത്തി തിരിച്ചുവരും : എം വി ഗോവിന്ദൻ

പാർട്ടി തിരുത്തൽ വരുത്തി തിരിച്ചുവരുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. താഴെ തട്ടു മുതൽ പാർട്ടി ഘടകങ്ങളുടെ യോഗം വിളിച്ച് തിരഞ്ഞെടുപ്പ് പരാജയം ചർച്ച ചെയ്യും. മേയ്, ജൂൺ മാസങ്ങളിൽ പാർട്ടി ബ്രാഞ്ചു തലം മുതലുള്ള യോഗം ചേരും. വിശദമായ ചർച്ചകളെ തുടർന്നു റിവൂറിപ്പോർട്ട് തയ്യാറാക്കുമെന്നും ഗോവിന്ദൻ

Advertisements

Hot Topics

Related Articles