HomeNewsGeneral News

General News

സംസ്ഥാനത്ത് സ്വർണ വിലയിൽ വർദ്ധനവ് : ഗ്രാമിന് കൂടിയത് 10 രൂപ : കോട്ടയം അരുൺസ് മരിയ ഗോൾഡിലെ സ്വർണ വില അറിയാം

കോട്ടയം : സംസ്ഥാനത്ത് സ്വർണ വിലയിൽ വർദ്ധനവ്. ഗ്രാമിന് കൂടിയത് 10 രൂപ. കോട്ടയം അരുൺസ് മരിയ ഗോൾഡിലെ സ്വർണ വില അറിയാംസ്വർണ വിലഅരുൺസ് മരിയ ഗോൾഡ്കോട്ടയംഗ്രാമിന് - 5395പവന് - 43160

മുണ്ടക്കയത്ത് മദ്യലഹരിയിൽ സഹോദരന്മാർ തമ്മിൽ തർക്കം: അനുജൻ കൊല്ലപ്പെട്ടു: ജ്യേഷ്ഠനായി പോലീസ് അന്വേഷണം

കോട്ടയം : മുണ്ടക്കയത്ത് സഹോദരങ്ങൾ തമ്മിലുണ്ടായ വാക്ക് തർക്കത്തിനിടെ അനിയൻ കൊല്ലപ്പെട്ടു. ജേഷ്ഠ സഹോദരനായി പോലീസ് അന്വേഷണം ആരംഭിച്ചു മുണ്ടക്കയം വരിക്കാനി മൈക്കോളജി ഭാഗത്ത് താമസക്കാരായ തോട്ടക്കര വീട്ടിൽ രാജപ്പന്റെ മകൻ രഞ്ജിത്ത് (29)...

ജീവിതത്തിനും മരണത്തിനും ഇടയിലുള്ള നൂൽ പാലത്തിലൂടെ നിങ്ങൾ യാത്ര ചെയ്തിട്ടുണ്ടോ ! ഓഫ് റോഡ് യാത്രയാണ് നിങ്ങളുടെ സ്വപ്നമെങ്കിൽ അരീപ്പറമ്പിലൂടെ നിങ്ങൾക്ക് യാത്ര ചെയ്യാം ; മരണം പതിയിരിക്കുന്ന വഴിയുടെ അപകടങ്ങൾ തുറന്നു...

കോട്ടയം : ജീവിതവും മരണവും തുലാസിൽ ആക്കി ഒരു യാത്ര നിങ്ങൾ ഇഷ്ടപ്പെടുന്നുണ്ടോ? വാഹനം ഓടിക്കുമ്പോൾ ഉണ്ടാകുന്ന ചെറിയ ഒരു അശ്രദ്ധ പോലും അപകടമായി മാറുന്ന കാലത്ത് ജീവിതത്തിനും മരണത്തിനും ഇടയിലുള്ള നൂൽ...

കോട്ടയം കറുകച്ചാലിൽ  അനധികൃത മദ്യ വിൽപ്പനയും ചീട്ടുകളിയും; രണ്ടര ലിറ്റർ വിദേശമദ്യവും 8130 രൂപയുമായി ചീട്ടുകളി സംഘം പിടിയിൽ 

കോട്ടയം: സംസ്ഥാനത്ത് പുതിയതായി രൂപീകരിച്ച ആന്റി നർക്കോട്ടിക് സെല്ലിൽ ലഭിച്ച രഹസ്യ വിവരത്തിന്റെ ജില്ലാ പോലീസ് മേധാവി കെ കാർത്തിക്കിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ്  ചീട്ടുകളി സംഘത്തെയും അനധികൃത മദ്യവും പിടികൂടുന്നത്. ഉമ്പിടി...

കോട്ടയം റെയിൽവേ സ്‌റ്റേഷന്റെ പിൽഗ്രിം സെന്ററിന്റെ പിന്നാലെ ഓടയുടെ ഒഴുക്ക് തടസപ്പെടുത്തി പ്ലാസ്റ്റിക്ക് കുപ്പി മാലിന്യം; പ്രദേശമാകെ ദുർഗന്ധം; അധികൃതരെ അറിയിച്ചിട്ടും നടപടിയില്ലെന്ന് ആരോപണം

കോട്ടയം: റെയിൽവേ സ്‌റ്റേഷനു പിന്നിലെ പിൽഗ്രിം സെന്ററിന്റെ പിന്നിലെ ഓടയിൽ പ്ലാസ്റ്റിക്ക് മാലിന്യം നിറഞ്ഞ് ഒഴുക്ക് നിലച്ചതായി പരാതി. റെയിൽവേ സ്റ്റേഷനു മുന്നിലായി റെയിൽവേ പൊലീസ് സ്റ്റേഷൻ റോഡിലാണ് പിൽഗ്രിം സെന്റർ പ്രവർത്തിക്കുന്നത്....
[td_block_social_counter facebook=”Jagratha.Live” twitter=”#” youtube=”UCQTrVxAGlU8wOwmfahJMMIg” style=”style6 td-social-boxed” tdc_css=”eyJhbGwiOnsibWFyZ2luLWJvdHRvbSI6IjQwIiwiZGlzcGxheSI6IiJ9LCJwb3J0cmFpdCI6eyJtYXJnaW4tYm90dG9tIjoiMzAiLCJkaXNwbGF5IjoiIn0sInBvcnRyYWl0X21heF93aWR0aCI6MTAxOCwicG9ydHJhaXRfbWluX3dpZHRoIjo3NjgsInBob25lIjp7ImRpc3BsYXkiOiIifSwicGhvbmVfbWF4X3dpZHRoIjo3Njd9″ manual_count_facebook=”13022″ manual_count_twitter=”3007″]
spot_img

Hot Topics