General News
General News
ദില്ലിയിൽ എല്ലാ വികസനവും നടപ്പാക്കുന്നത് കേന്ദ്രം; ദില്ലിയുടെ ദുരന്തമാണ് എഎപി എന്ന് ആവര്‍ത്തിച്ച് മോദി
ദില്ലി: നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാൻ ദിവസങ്ങൾ ബാക്കി നിൽക്കെ ദില്ലിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വമ്പൻ റാലി. രോഹിണിയിലെ തെരഞ്ഞെടുപ്പ് റാലിയിലാണ് മോദി പങ്കെടുത്തത്. ദില്ലിയുടെ ദുരന്തമാണ് എഎപി എന്ന് പ്രധാനമന്ത്രി ആവര്‍ത്തിച്ചു. ഇത്തവണ...
Crime
കോട്ടയം നഗരത്തിൽ ട്രാൻസ്‌ജെൻഡർ വേഷം കെട്ടി ലൈംഗിക തൊഴിലിൽ ഏർപ്പെടുന്നവരിൽ ഏറെയും ഭിന്നലിംഗക്കാരല്ല; അവർ എം.എസ്.എം പട്ടികയിൽ ഉൾപ്പെട്ടവർ; കോട്ടയം നഗരത്തിൽ എയ്ഡ്‌സ് രോഗിയായ ലൈംഗിക തൊഴിലാളി മരിച്ചതിന് പിന്നാലെ രേഖകളും തെളിവുകളും...
കോട്ടയം: കോട്ടയം നഗരത്തിൽ ട്രാൻസ്‌ജെൻഡർ വേഷം കെട്ടി ലൈംഗിക തൊഴിലിൽ ഏർപ്പെടുന്നവരിൽ ഏറെയും ട്രാൻസ്‌ജെൻഡേഴ്‌സ് റിപ്പോർട്ട്. കോട്ടയം നഗരമധ്യത്തിൽ രാജധാനി ഹോട്ടലിനു സമീപം ലൈംഗിക തൊഴിലാളിയായ ട്രാൻസ്‌ജെൻഡറിനെ മരിച്ച നിലയിൽ കണ്ടെത്തിയതുമായി ബന്ധപ്പെട്ടാണ്...
General News
കരിങ്കടലിൽ എണ്ണ ചോർച്ച; മാലിന്യങ്ങൾ നീക്കം ചെയ്യാൻ ക്രിമിയയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് റഷ്യ
ക്രിമിയ: കരിങ്കടലിൽ എണ്ണ ചോർച്ചയെ തുടർന്നുണ്ടായ മാലിന്യങ്ങൾ നീക്കം ചെയ്യാൻ ക്രിമിയയിൽ റഷ്യ പ്രാദേശിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. കഴിഞ്ഞ വർഷം യുക്രൈനിൽ നിന്ന് റഷ്യ പിടിച്ചെടുത്ത സ്ഥലമാണിത്. കെർച്ച് കടലിടുക്കിന്‍റെ ഇരുവശത്തുമുള്ള ടൺ...
General News
കേരളത്തിൽ ഇന്ന് മൂന്ന് ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യത; വരുന്ന അഞ്ചു ദിവസത്തെ മഴ സാധ്യത പ്രവചനം അറിയാം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട എന്നീ ജില്ലകളിലാണ് മഴയ്ക്ക് സാധ്യതയുള്ളത്. എന്നാൽ, പ്രത്യേക മഴ മുന്നറിയിപ്പുകളൊന്നും നൽകിയിട്ടില്ല. വരും ദിവസങ്ങളിലും വിവിധ ജില്ലകളിൽ...
Crime
കൊല്ലത്തെ 10ാം ക്ലാസുകാരന്റെ ആത്മഹത്യ; ഒളിവിൽ പോയ പ്രതികളായ ദമ്പതിമാർ അറസ്റ്റിൽ
കൊല്ലം: കൊല്ലം കുന്നത്തൂരിൽ പത്താം ക്ലാസ് വിദ്യാർത്ഥി ജീവനൊടുക്കിയ സംഭവത്തിൽ പ്രതികളായ ദമ്പതിമാർ അറസ്റ്റിൽ. ആത്മഹത്യ ചെയ്ത ആദികൃഷ്ണന്റെ ബന്ധുക്കളായ സുരേഷ്, ഭാര്യ ഗീതു എന്നിവരാണ് അറസ്റ്റിലായത്. പ്രതികളുടെ ശാരീരികവും മാനസികവുമായ പീഡനമാണ്...

