General News
General News
സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ബിജെപി; അരവിന്ദ് കെജ്രിവാളിനെതിരെ മത്സരിക്കാൻ മുൻ എംപി പര്‍വേഷ് വര്‍മ
ദില്ലി: വരുന്ന നിയമ സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് മത്സരാർത്ഥികളുടെ ലിസ്റ്റ് പുറത്തു വിട്ട് ബിജെപി. നിയമസഭാ തെരഞ്ഞെടുപ്പില്‍ അരവിന്ദ് കെജ്രിവാളിനെതിരെ മത്സരിക്കാൻ ബിജെപിയില്‍ നിന്നും പർവേഷ് വർമയെയും ദില്ലി മുഖ്യമന്ത്രിയായ അതിഷിക്കെതിരെ മത്സരിക്കാൻ ബിജെപി...
General News
ഗർഭിണികളും പ്രായമുള്ളവരും മാസ്ക് ധരിക്കണം; ചൈനയിലെ പുതിയ വൈറസ് വ്യാപനത്തെ തുടർന്ന് നിർദേശവുമായി മന്ത്രി വീണ ജോർജ്
തിരുവനന്തപുരം: ചൈനയില്‍ വൈറല്‍ പനിയും ന്യൂമോണിയയും വ്യാപിക്കുന്നുവെന്ന് വാർത്തകള്‍ വരുന്ന പശ്ചാത്തലത്തില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. മഹാമാരിയാകാൻ സാധ്യതയുള്ളതോ മറ്റു പ്രദേശങ്ങളിലേക്ക് വളരെ വേഗത്തില്‍ പടർന്നു പിടിക്കുന്നതോ...
Crime
ഷാരോണ്‍ വധക്കേസില്‍ ജനുവരി 17ന് വിധി : കഷായത്തില്‍ വിഷം കലർത്തി കാമുകി ഗ്രീഷ്മ കൊലപ്പെടുത്തി എന്ന് കേസ്
തിരുവനന്തപുരം : ഷാരോണ്‍ വധക്കേസില്‍ ജനുവരി 17ന് വിധി പറയും. കാമുകനായ ഷാരോണ്‍ രാജിനെ കേസിലെ ഒന്നാം പ്രതി ഗ്രീഷ്മ വീട്ടിലേക്ക് ക്ഷണിച്ചു വരുത്തി കഷായത്തില്‍ വിഷം കലർത്തി നല്‍കി കൊലപ്പെടുത്തിയെന്നാണ് കേസ്.നെയ്യാറ്റിൻകര...
General News
2,700 കോടി രൂപയ്ക്ക് വീട് പണിയുന്ന, 8,400 കോടിയുടെ വിമാനത്തില്‍ യാത്ര ചെയ്യുന്ന, 10 ലക്ഷം രൂപയുടെ സ്യൂട്ട് ധരിച്ച ആൾക്ക് എന്നെ വിമർശിക്കാൻ അധികാരം ഇല്ല ! മോദിയ്ക്ക് എതിരെ ആഞ്ഞടിച്ച്...
ന്യൂല്‍ഹി : നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ രാഷ്ട്രീയ പോര് ശക്തമാക്കി ബിജെപിയും എഎപിയും. ആംആദ്മി പാർട്ടിക്കെതിരെയുള്ള പ്രധാനമന്ത്രിയുടെ രൂക്ഷവിമർശനത്തില്‍ അതേ നാണയത്തില്‍ തിരിച്ചടിച്ചിരിക്കുകയാണ് എഎപി ദേശീയ അധ്യക്ഷൻ അരവിന്ദ് കെജ്‌രിവാള്‍.കഴിഞ്ഞ 10 വർഷത്തെ...
Entertainment
അഞ്ച് നാള്‍ നീളുന്ന കൗമാരകലാമേള; 63ാമത് സ്കൂള്‍ കലോത്സവം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ
തിരുവനന്തപുരം: 63ാമത് സ്കൂള്‍ കലോത്സവം തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. ഇത്തവണത്തെ കലോത്സവം അതിജീവനത്തിന്റെ നേർസാക്ഷ്യമെന്ന് മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗമധ്യേ ചൂണ്ടിക്കാട്ടി. കലാമേള നന്മ കൂടി ഉയർത്തുന്നതാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.5...

