General News
General News
സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ് : ഗ്രാമിന് കുറഞ്ഞത് 45 രൂപ : കോട്ടയം അരുൺസ് മരിയ ഗോൾഡിലെ സ്വർണ്ണവില അറിയാം
കോട്ടയം : സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്. ഗ്രാമിന് കുറഞ്ഞത് 45 രൂപ. കോട്ടയം അരുൺസ് മരിയ ഗോൾഡിലെ സ്വർണ വില അറിയാം.അരുൺസ് മരിയ ഗോൾഡ്കോട്ടയംസ്വർണം ഗ്രാമിന് - 7215സ്വർണം പവന് - 57720
General News
ഏറ്റുമാനൂർ സിഎസ്‌ഐ ലോ കോളജിന് മുന്നിൽ കാറിടിച്ച് ഒന്നര കൊല്ലമായി ചികിത്സയിലായിരുന്ന നിയമവിദ്യാർത്ഥിനി മരിച്ചു: മരിച്ചത് ആലപ്പുഴ സ്വദേശിനി
ആലപ്പുഴ: അപകടത്തില്‍ പരിക്കറ്റ് ഒന്നര കൊല്ലമായി ചികിത്സയിലായിരുന്ന നിയമവിദ്യാർത്ഥിനി മരിച്ചു. മണി ജൂവലേഴ്സ് ഉടമ തോണ്ടൻകുളങ്ങര കൃഷ്ണകൃപയില്‍ സോമശേഖരന്റെ മകള്‍ വാണി (24) ആണ് മരിച്ചത്.കോട്ടയം സി.എസ്.ഐ ലോ കോളേജ് വിദ്യാർത്ഥിനിയായിരുന്നു. 2023...
General News
ഉംറ സംഘത്തെ മദീനയിൽ ഉപേക്ഷിച്ച് മുങ്ങി ഏജന്റ്; ഒറ്റയടിക്ക് സൗദിയിൽ കുടുങ്ങിയത് മലയാളികളടക്കം 164 തീർഥാടകർ
റിയാദ്: ഏജന്‍റ് മുങ്ങിയതിനെ തുടർന്ന് കേരളത്തിൽ നിന്നടക്കമുള്ള ഉംറ തീർഥാടകരടക്കമുള്ളവർ സൗദിയിൽ കുടുങ്ങി. കർണാടകയിലും കേരളത്തിലും നിന്നുള്ള 164 തീർഥാടകരാണ് വഴിയാധാരമായത്. ഉംറ നിർവഹിക്കുന്നതിനായി അഷ്‌റഫ് സഖാഫി എന്ന ഏജന്‍റ് വഴിയാണ് ഇവർ...
General News
ഭക്ഷണം, മരുന്ന്, മെഡിക്കൽ ഉപകരണങ്ങൾ, പാർപ്പിട സംവിധാനങ്ങൾ; സിറിയൻ ജനതക്ക് കൈത്താങ്ങായി സൗദിയുടെ മൂന്നാം വിമാനവും ദമാസ്കസിൽ പറന്നിറങ്ങി
റിയാദ്: സിറിയൻ ജനതക്ക് സഹായവുമായി സൗദിയുടെ മൂന്നാം വിമാനവും ദമാസ്കസിൽ പറന്നിറങ്ങി. ഭക്ഷണം, മരുന്നുകളും മെഡിക്കൽ ഉപകരണങ്ങളും, പാർപ്പിട സംവിധാനങ്ങൾ എന്നിവയാണ് മൂന്ന് വിമാനങ്ങളിലായി എത്തിച്ചത്. സൗദിയുടെ ചാരിറ്റി ഏജൻസിയായ കിങ് സൽമാൻ...
General News
വടക്കഞ്ചേരിയിലുണ്ടായ വാഹനാപകടം : പരിക്കേറ്റ യുവതിയ്ക്ക് പിന്നാലെ കോട്ടയം ചങ്ങനാശേരി സ്വദേശിയായ യുവാവും മരിച്ചു
പാലക്കാട്: വടക്കഞ്ചേരിയിലുണ്ടായ വാഹനാപകടത്തില്‍ മരണം രണ്ടായി. വടക്കഞ്ചേരി ചുവട്ട്പാടത്ത് ലോറിക്ക് പിന്നില്‍ ബൈക്കിടിച്ച് ഗുരുതരമായി പരിക്കേറ്റ യുവതി മരിച്ചു.കോട്ടയം പെരുമ്ബനച്ചി സ്വദേശിനി ഇവിയോണ്‍ (25) ആണ് മരിച്ചത്. ബൈക്ക് യാത്രികനായ കോട്ടയം പാമ്ബാടി...

