General News
General News
സംസ്ഥാന സ്‌കൂള്‍ കലോത്സവം; ജനുവരി നാല് മുതൽ കിഴക്കേകോട്ടയില്‍ ഗതാഗത നിയന്ത്രണം
തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കലോത്സവം നടക്കുന്നതിനാല്‍ കിഴക്കേകോട്ടയില്‍ ട്രാഫിക് നിയന്ത്രണം ഏർപ്പെടുത്തും. കലോത്സവം നടക്കുന്ന ജനുവരി 4 മുതല്‍ 8 വരെ കാലയളവില്‍ കിഴക്കേകോട്ടയില്‍ ട്രാഫിക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി....
General News
മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫ് നിയമനം: കേരളത്തിനും പിഎസ് സിക്കും മറുപടി നൽകാൻ ആറ് ആഴ്ച സമയം നൽകി സുപ്രീംകോടതി
തിരുവനന്തപുരം : കേരളത്തിലെ മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫ് നിയമനത്തിന് മാനദണ്ഡം കൊണ്ടുവരണമെന്ന ഹർജിയിൽ സംസ്ഥാനത്തിനും പിഎസ് സി ( PSC)ക്കും മറുപടി നൽകാൻ ആറ് ആഴ്ച സമയം നൽകി സുപ്രീംകോടതി. ജസ്റ്റിസ് അഭയ്...
General News
ശബരിമലയിൽ പരിശോധന ശക്തമാക്കി എക്‌സൈസ്; 16600 രൂപ പിഴയായി ഈടാക്കി
ശബരിമല: മകരവിളക്ക് തീർത്ഥാടനത്തിനായി ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്ര നട നടതുറന്നശേഷം ആദ്യ മൂന്ന് ദിനങ്ങളിൽ (ഡിസംബർ 30 മുതൽ ജനുവരി 1 വരെ) എക്‌സ്സൈസ് പമ്പയിൽ 16 റെയ്ഡുകൾ നടത്തുകയും 83...
General News
മണിപ്പുഴയിലെ ഗതാഗതക്കുരുക്ക് : ജനജീവിതം ദുസഹമായി : വ്യാപാരി വ്യവസായി ഏകോപന സമിതി ചിങ്ങവനം യൂണിറ്റ്
ചിങ്ങവനം : മണിപ്പുഴയിൽ പുതുതായി ആരംഭിച്ച വ്യാപാര കേന്ദ്രത്തിൽ നിന്നും അനിയന്ത്രിതമായി ദേശീയപാതയിലേക്ക് വാഹനങ്ങൾ വന്ന് പോകുന്നത് മൂലം ജില്ലാ കേന്ദ്രത്തിലേക്ക് സമയബന്ധിതമായി വന്ന് പോകുന്നതിന് സാധ്യമല്ലാത്ത തരത്തിൽ ജനജീവിതംദുസ്സഹമായിരിക്കുകയാണന്ന് വ്യാപാരി വ്യവസായി...
General News
കുടിവെള്ളത്തിന് അഴുകിയ മണം; ടാങ്ക് വൃത്തിയാക്കാനെത്തിയവർ കണ്ടെത്തിയത് 10 ദിവസമായി കാണാതായ 95കാരിയായ മുത്തശ്ശിയുടെ മൃതദേഹം
വഡോദര: 95കാരിയെ കാണാതായിട്ട് 10 ദിവസം. നാടും വീടും അരിച്ച് പെറുക്കി പൊലീസും വീട്ടുകാരും. ഏതാനും ദിവസങ്ങളായി കുടിവെള്ളത്തിന് അഴുകിയ മണം. തറനിരപ്പിന് താഴെയുള്ള കുടിവെള്ള ടാങ്കിൽ കണ്ടെത്തിയത് 95കാരിയുടെ അഴുകിയ മൃതദേഹം....

