HomeNewsGeneral News

General News

ഒൻപത് വർഷം മുൻപത്തെ കഥ ഇന്നലെയെന്നത് പോലെ മലയാള മനോരമ ഓൺലൈൻ വാർത്തയാക്കി; പൊലീസുകാരന്റെ വീടിനു പിന്നിൽ ചാക്കിൽ കെട്ടിയ ‘യുവതിയുടെ മൃതദേഹം തേടി’ ഞായറാഴ്ച അമ്മൻഞ്ചേരി നിവാസികളുടെ നെട്ടോട്ടം; സസ്‌പെൻഷനിലായ പൊലീസുകാരൻ...

കോട്ടയം: ഒൻപത് വർഷം മുൻപത്തെ ഒരു വാർത്ത ഒരു നാടിനെ എങ്ങിനെ ഇന്നലെ മുൾ മുനയിൽ നിർത്തിയെന്നറിയണമെങ്കിൽ മാർച്ച് 30 ഞായറാഴ്ച വൈകിട്ട് കോട്ടയം അമ്മഞ്ചേരിയിലെ റോഡിലൂടെ ഒന്ന് സഞ്ചരിച്ചാൽ മതിയായിരുന്നു. അമ്മഞ്ചേരിക്കാരനായിരിക്കുക...

തിരുവുത്സവം- മേടവിഷു പൂജകൾ: ശബരിമല നട നാളെ തുറക്കും; ഇത്തവണ തുടർച്ചയായി 18 ദിവസം ദർശനത്തിന് അവസരം

പത്തനംതിട്ട : ഉത്സവത്തിനും മേട വിഷുവിനോട് അനുബന്ധിച്ച പൂജകൾക്കുമായി ശബരിമല നട നാളെ(01.04.2025) തുറക്കും. വൈകിട്ട് 4 മണിക്ക് തന്ത്രി കണ്ടരര് രാജീവരുടെ സാന്നിധ്യത്തിൽ മേൽശാന്തി അരുൺ കുമാർ നമ്പൂതിരി നടതുറന്ന് ദീപം...

പെരുമ്പാവൂരിൽ യുവാവിന്റെ മൃതദേഹം അഴുകിയ നിലയിൽ; ചുറ്റും ലഹരി വസ്തുക്കളുടെ കുപ്പികൾ 

എറണാകുളം: പെരുമ്പാവൂരിൽ യുവാവിന്റെ മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തി.എം.സി റോഡിലെ സൺഡേ സ്കൂൾ കെട്ടിടത്തിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് ചുറ്റും ലഹരി വസ്തുക്കളുടെ കുപ്പികളും കണ്ടെത്തിയിട്ടുണ്ട്. അതിഥി തൊഴിലാളിയുടെ മൃതദേഹമാണെന്നാണ് സംശയം. അഴുകിത്തുടങ്ങിയ...

വെള്ളമെടുക്കാൻ വന്നപ്പോൾ കണ്ടത് പാൽ നിറമുള്ള കിണർ വെള്ളം; സംഭവം കോന്നി അതുമ്പുംകുളത്ത്

പത്തനംതിട്ട: കോന്നി അതുമ്പുംകുളത്ത് കിണറ്റിലെ വെള്ളത്തിന് പാൽ നിറം. അതുമ്പുംകുളം നിരവേൽ ആനന്ദന്‍റെ വീട്ടിലെ കിണർ വെള്ളത്തിനാണ് പാൽ നിറം കണ്ടത്. വെള്ളം എടുക്കാനായി എത്തിയപ്പോഴാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്. കൂടുതല്‍ വിവരങ്ങൾ ലഭ്യമായിട്ടില്ല. 

“ഇന്ത്യയിൽ ന്യൂനപക്ഷങ്ങൾ സുരക്ഷിതരായിരിക്കും; വഖഫ് ബില്ലിനെതിരെ ചിലർ വ്യാജ പ്രചാരണം നടത്തുന്നു”; കിരൺ റിജിജു

ദില്ലി: വഖഫ് ബില്ലിനെതിരെ ചിലർ വ്യാജ പ്രചാരണം നടത്തുന്നുവെന്ന് കേന്ദ്ര ന്യൂനപക്ഷ ക്ഷേമ മന്ത്രി കിരൺ റിജിജു വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞു. നുണകള്‍ പ്രചരിപ്പിക്കരുതെന്നും പാര്‍ലമെന്‍റിന്‍റെ ഈ സെഷനിൽ ബില്‍ കൊണ്ടുവരാനുള്ള ശ്രമം ഊര്‍ജിതമായി...
spot_img

Hot Topics