General News
General News
ഇറാനില്‍ എഫ് 15 ഇ വെടിയേറ്റ് വീണ സംഭവം : യുദ്ധവിമാനം നിയന്ത്രിച്ചിരുന്നത് ആഴ്ചകള്‍ക്ക് മുൻപ് കുവൈറ്റില്‍ തകർന്ന യുദ്ധവിമാനത്തിലെ പൈലറ്റ് തന്നെയെന്ന് റിപ്പോർട്ട്
വാഷിംഗ്ടണ്‍: ഇറാനില്‍ എഫ് 15 ഇ വെടിയേറ്റ് വീണപ്പോള്‍ യുദ്ധവിമാനം നിയന്ത്രിച്ചിരുന്നത് ആഴ്ചകള്‍ക്ക് മുൻപ് കുവൈറ്റില്‍ തകർന്ന യുദ്ധവിമാനത്തിലെ പൈലറ്റ് തന്നെയെന്ന് റിപ്പോർട്ട്. കുവൈറ്റിലെ അപകടത്തില്‍ നിന്നും സുരക്ഷിതമായി രക്ഷപ്പെട്ട് കൃത്യം മുപ്പത്...
General News
താമരശ്ശേരി ചുരത്തില്‍ മള്‍ട്ടി ആക്‌സില്‍ വാഹനങ്ങൾക്ക് കർശന നിയന്ത്രണം : രാവിലെ ആറ് മണി മുതല്‍ രാത്രി എട്ട് മണി വരെ നിയന്ത്രണം
കല്‍പ്പറ്റ: കാലവർഷം കനക്കുന്ന സാഹചര്യത്തില്‍ അപകടങ്ങള്‍ ഒഴിവാക്കുന്നതിനും സുഗമമായ ഗതാഗതം ഉറപ്പാക്കുന്നതിനുമായി താമരശ്ശേരി ചുരത്തില്‍ (ദേശീയ പാത 766) വലിയ മള്‍ട്ടി ആക്‌സില്‍ വാഹനങ്ങളുടെ യാത്രയ്ക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തികൊണ്ട് ജില്ലാ കളക്ടറും...
General News
മുഖ്യമന്ത്രി വി ഡി സതീശന്‍റെ അർദ്ധനഗ്ന ഫോട്ടോ കൃത്രിമമായി നിർമ്മിച്ച് വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ പ്രചരിപ്പിച്ചു : രണ്ടുപേർക്കെതിരെ കേസ്
കാസർകോട്: മുഖ്യമന്ത്രി വി ഡി സതീശന്‍റെ അർദ്ധനഗ്ന ഫോട്ടോ കൃത്രിമമായി നിർമ്മിച്ച് വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ പ്രചരിപ്പിച്ച രണ്ടുപേർക്കെതിരെ പൊലീസ് കേസെടുത്തു. കാസർകോട് ചിറ്റാരിക്കാല്‍ സ്വദേശികളായ ഷാജഹാൻ, സ്നേഹജൻ എന്നിവർക്കെതിരെയാണ് ചിറ്റാരിക്കാല്‍ പൊലീസ്...
General News
അന്ന് ഒരു കഥ : തമിഴിൽ വേറൊരു കഥ : ജയറാമിന്റെ ഇൻറർവ്യൂ ട്രോൾ ആയി മാറി
സോഷ്യല്‍ മീഡിയയുടെ ഈ കാലത്ത് കണ്ണടച്ച് തുറക്കുന്ന വേഗത്തിലാണ് പല കാര്യങ്ങളും വൈറലായി മാറുന്നത്. വർഷങ്ങളും മാസങ്ങളും ആഴ്ചകളും ദിവസങ്ങളും പഴക്കമുള്ള കാര്യങ്ങളും ജസ്റ്റ് നൗ ആയിട്ടുള്ള കാര്യങ്ങളുമെല്ലാം ഇക്കൂട്ടത്തില്‍പ്പെടാറുണ്ട്.അതുകൊണ്ട് തന്നെ പ്രമുഖ...
General News
കുട്ടികളെ ലക്ഷ്യമിട്ട് നടക്കുന്ന ലൈംഗിക പീഡനങ്ങളെയും ഗ്രൂമിങ് ഗ്യാങ്ങുകളെയും കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യുകെ എംപി
ലണ്ടൻ: കുട്ടികളെ ലക്ഷ്യമിട്ട് നടക്കുന്ന ലൈംഗിക പീഡനങ്ങളെയും ഗ്രൂമിങ് ഗ്യാങ്ങുകളെയും കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യുകെ എംപി റൂപർട്ട് ലോ. കൊടും ക്രൂരതകളെ അതിജീവിച്ചവരുടെ വെളിപ്പെടുത്തലുകള്‍ അദ്ദേഹം പാർലമെന്‍റില്‍ വായിച്ചു. സ്വതന്ത്ര അന്വേഷണത്തില്‍...

