General News
General News
പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പിളർപ്പിലേക്കെന്ന് സൂചന; തർക്കം പ്രതിപക്ഷ നേതൃസ്ഥാനത്തെ ചൊല്ലി
കൊല്‍ക്കത്ത: പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട തർക്കങ്ങള്‍ക്ക് പിന്നാലെ പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പിളർപ്പിലേക്കെന്ന് സൂചന.പ്രതിപക്ഷ നേതാവായി വിമതൻ റിതബ്രത ബാനർജിയെ ആണ് പിന്തുണയ്ക്കുന്നത്. അതേസമയം ശോഭൻദേബ് ചതോപാധ്യായയെ ആണ് മമത...
General News
സർവകലാശാല ജൂണിയർ റിസേർച്ച് ഫെലോഷിപ്പ്ഉത്തരവ് പിൻവലിക്കണമെന്ന് കെപിസിടിഎ
കോട്ടയം: എം.ജി. സർവകലാശാലയ്ക്ക് കീഴിലുള്ള ഓട്ടോണമസ് കോളേജുകളിലെ ഗവേഷണകേന്ദ്രങ്ങളിൽ റിസർച്ച് ചെയ്യുന്ന വിദ്യാർത്ഥികൾ ഇനിമുതൽ സർവകലാശാല ജൂണിയർ റിസേർച്ച് ഫെലോഷിപ്പിന് അപേക്ഷ നൽകേണ്ടതില്ലെന്നുള്ള രജിസ്ട്രാറുടെ ഉത്തരവ് പിൻവലിക്കണമെന്ന് കേരള പ്രൈവറ്റ് കോളേജ് ടീച്ചേഴ്‌സ്...
Crime
ഒപ്പറേഷൻ തൂഫാൻ : ചട്നി അരയ്ക്കാനും പാലില്‍ ചേർത്ത് കുടിക്കാനും കഞ്ചാവ് : ടെക്നോപാർക്കിലെ പ്രമുഖ ഐ.ടി കമ്പനിയില്‍ മാനേജർ പിടിയിൽ
തിരുവനന്തപുരം: കിടപ്പുമുറിയിലെ ജനാലയ്ക്ക് സമീപം കഞ്ചാവ് കൃഷി. ലക്ഷങ്ങള്‍ ശമ്പളം വാങ്ങുന്ന ഐടി മാനേജർ തിരുവനന്തപുരത്ത് പിടിയില്‍. ഹരിയാന സ്വദേശിയും ഐടി കമ്പനി മാനേജരുമായ വിശാലാണ് പിടിയിലായത്. ചട്നി അരയ്ക്കാനും പാലില്‍ ചേർത്ത്...
General News
കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ മുഖ്യമന്ത്രിയുമായി പ്രീ- ബഡ്ജറ്റ് ചർച്ച നടത്തി
തിരുവനന്തപുരം: കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ മുഖ്യമന്ത്രിയുമായി പ്രീ- ബഡ്ജറ്റ് ചർച്ച നടത്തി.സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ, ജനറൽ സെക്രട്ടറി എസ്. അബ്ദുൽ നാസർ, വർക്കിംഗ് പ്രസിഡന്റ് പി കെഐമുഹാജി, വർക്കിംഗ്...
General News
സംസ്ഥാനത്ത് മൂന്ന് പേർക്ക് എസ്.പിയായി സ്ഥാനക്കയറ്റം; മൂന്നു ഡിവൈഎസ്പിമാർ കൂടി അഡീഷണൽ എസ്.പിമാരാകും; വിവാദങ്ങളിൽ കുടുങ്ങിയ എം.ആർ മധുബാബു കോട്ടയം അഡീഷണൽ എസ്.പിയാകും
കോട്ടയം: സംസ്ഥാനത്ത് മൂന്ന് അഡീഷണൽ എസ്.പിമാരെ എസ്.പിമാരായും, മൂന്ന് ഡിവൈഎസ്പിമാരെ അഡീഷണൽ എസ്.പിമാരായും ഉയർത്തി ആഭ്യന്തര വകുപ്പിന്റെ ഉത്തരവ്. അഡീഷണൽ എസ്.പിമാരായിരുന്ന സജേഷ് വാഴപ്പള്ളിൽ, ബി.അനിൽകുമാർ, എ.ആർ ഷാനിഹാൻ എന്നിവരാണ് എസ്.പിമാരായി നിയമനം...

