HomeNewsGeneral News

General News

മുഖ്യമന്ത്രി പിണറായി വിജയൻ ചികിത്സയ്ക്കായി അമേരിക്കയിലേയ്ക്ക് ; നെടുമ്പാശേരിയിൽ നിന്നും പുലർച്ചെ യാത്ര തിരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ ചികിത്സക്കായി അമേരിക്കയിലേക്ക് പുറപ്പെട്ടു. ‌കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നും നിന്നും പുലര്‍ച്ചെ 4.40 ഉള്ള എമിറേറ്റ്സ് വിമാനത്തിലാണ് മുഖ്യമന്ത്രി യാത്ര തിരിച്ചത്. ഭാര്യ കമലയും പേഴ്സണല്‍...

സ്വർണത്തിന് വേണ്ടി വയോധികയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി; യുവതിയും മകനും സുഹൃത്തും അറസ്റ്റിൽ

തിരുവനന്തപുരം: വിഴിഞ്ഞത്ത് വയോധികയെ തലക്കടിച്ച്‌ കൊലപ്പെടുത്തി സ്വര്‍ണം കവര്‍ന്നു. മുല്ലൂരില്‍ ശാന്തകുമാരിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മൂന്ന് അയല്‍വാസികള്‍ അറസ്റ്റിലായി. റഫീഖ ബീവി, മകന്‍ ഷെഫീഖ്, സുഹൃത്ത് അല്‍അമീന്‍ എന്നിവരെയാണ് വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തത്....

ഗർഭിണികൾക്കു വർക്ക്ഫ്രം ഹോം വേണം; മാളുകളിൽ കർശനമായ നിയന്ത്രണങ്ങൾ; കൊവിഡ് ഉയരുന്ന സാഹചര്യത്തിൽ കർശന നിയന്ത്രണവുമായി സംസ്ഥാന സർക്കാർ

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകൾ വീണ്ടും ഉയരുന്ന സാഹചര്യത്തിൽ കൂടുതൽ നിയന്ത്രണങ്ങളുമായി സർക്കാർ. തിരുവനന്തപുരം, എറണാകുളം ജില്ലകളിലാണ് കൊവിഡ് വ്യാപനം ഏറ്റവും കൂടുതൽ. കൊവിഡ് ക്ലസ്റ്ററുകൾ കണ്ടെത്തി ആവശ്യമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ജില്ലാ...

ബി.ജെ.പിയിൽ വൻ കൊഴിഞ്ഞു പോക്ക്; ദളിത് വോട്ടുകൾ തിരികെ പിടിക്കാൻ ‘വീട്ടിലൂണുമായി’ യോഗിയും ബി.ജെ.പിയും

ലഖ്‌നൗ: ഉത്തർപ്രദേശ് ബി ജെ പിയിൽ നിന്നും ദളിത് നേതാക്കന്മാരുടെ കൊഴിഞ്ഞ് പോക്കിനിടെ ദളിത് വോട്ടർമാരെ കൂടെ നിർത്തുന്നതിന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തന്നെ രംഗത്ത്. ഉത്തർപ്രദേശിലെ ഒരു ദളിത് ഭവനം സന്ദർശിച്ച...

ബിപിൻ റാവത്തിന്റെ മരണം: അട്ടിമറിയില്ലെന്ന് അന്വേഷണ റിപ്പോർട്ട്; റിപ്പോർട്ടിലെ പരാമർശങ്ങൾ ഇങ്ങനെ

ന്യൂഡൽഹി: സംയുക്ത സേനാമേധാവി ജനറൽ ബിപിൻ റാവത്ത് അടക്കം 14 പേരുടെ മരണത്തിന് ഇടയാക്കിയ കൂനൂർ ഹെലികോപ്ടർ അപകടത്തിൽ അട്ടിമറിയില്ലെന്ന് അന്വേഷണ റിപ്പോർട്ട്. അപകടത്തിന് കാരണം കാലാവസ്ഥയിലെ പെട്ടെന്നുള്ള മാറ്റമെന്നാണ് റിപ്പോർട്ട് പറയുന്നത്....
[td_block_social_counter facebook=”Jagratha.Live” twitter=”#” youtube=”UCQTrVxAGlU8wOwmfahJMMIg” style=”style6 td-social-boxed” tdc_css=”eyJhbGwiOnsibWFyZ2luLWJvdHRvbSI6IjQwIiwiZGlzcGxheSI6IiJ9LCJwb3J0cmFpdCI6eyJtYXJnaW4tYm90dG9tIjoiMzAiLCJkaXNwbGF5IjoiIn0sInBvcnRyYWl0X21heF93aWR0aCI6MTAxOCwicG9ydHJhaXRfbWluX3dpZHRoIjo3NjgsInBob25lIjp7ImRpc3BsYXkiOiIifSwicGhvbmVfbWF4X3dpZHRoIjo3Njd9″ manual_count_facebook=”13022″ manual_count_twitter=”3007″]
spot_img

Hot Topics