HomeNewsGeneral News

General News

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ കുറവ്; സംസ്ഥാനത്തെ സ്വർണ വില ഇവിടെ അറിയാം

കൊച്ചി: സംസ്ഥാനത്ത് വീണ്ടും സ്വർണവിലയിൽ നേരിയ കുറവ്. തുടർച്ചയായ ദിവസങ്ങളിലാണ് സംസ്ഥാനത്ത് സ്വർണ വിലയിൽ കുറവ് രേഖപ്പെടുത്തുന്നത്. സ്വർണം ഒരു ഗ്രാമിന് 15 രൂപയാണ് കുറവ് വന്നിരിക്കുന്നത്.സ്വർണ വില ഇങ്ങനെഅരുൺസ് മരിയ ഗോൾഡ്ഗ്രാമിന്...

കോട്ടയം മെഡിക്കൽ കോളജിൽ നിന്നും കുട്ടിയെ തട്ടി കൊണ്ട് പോയ സംഭവം : രക്ഷിച്ചവരെ ആദരിച്ചു

കോട്ടയം : മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും  നവജാത ശിശുവിനെ തട്ടിക്കൊണ്ടു പോകുന്നത് തടയാൻ അധികാരികളെ സഹായിച്ച  ആർപ്പൂക്കര എം സി എച്ച് എസ് 91-92 ബാച്ചിന്റെ  വാട്സ്ആപ്പ് ഗ്രൂപ്പ് കൂട്ടായ്മയായ വർണ്ണ...

ഗുരുവായൂരിൽ പാചകത്തിന് ബ്രാഹ്മണർ വേണം! മന്ത്രി കെ.രാധാകൃഷ്ണന്റെ ഇടപെടലിൽ പരസ്യം റദ്ദാക്കി ഗുരുവായൂർ ദേവസ്വം; വീണ്ടും വിവാദത്തിൽ കുരുങ്ങി ഗുരുവായൂർ ദേവസ്വം

തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിലെ പ്രസാദ ഊട്ടിനുള്ള ഭക്ഷണം തയ്യാറാക്കുന്നവർ ബ്രാഹ്മണരായിരിക്കണമെന്ന ദേവസ്വം ബോർഡിന്റെ ക്വട്ടേഷൻ പരസ്യം മന്ത്രി കെ രാധാകൃഷ്ണൻ ഇടപെട്ട് പിൻവലിപ്പിച്ചു. ഫെബ്രുവരി 14 മുതൽ 23 വരെ നടക്കുന്ന ഈ...

ഹിന്ദുവാണെന്ന വ്യാജേനെ ബംഗാളിൽ ബാറിൽ ഡാൻസറായി ജോലി നോക്കി; ബംഗ്ലാദേശ് സ്വദേശിനിയായ യുവതിയെ പൊലീസ് പിടികൂടി; യുവതിയെ പിടികൂടിയത് മൂന്നു മാസത്തെ തിരച്ചിലിനൊടുവിൽ

മുംബൈ: ഹിന്ദുവാണെന്ന വ്യാജേനെ ബംഗാളിലെ ബാറിൽ ഡാൻസറായി ജോലി നോക്കിയിരുന്ന യുവതിയെയാണ് പൊലീസ് പിടികൂടിയത്. ഹിന്ദുവാണെന്ന വ്യാജേന രാജ്യത്ത് 15 വർഷം താമസിച്ച ബംഗ്ലാദേശ് സ്വദേശിനിയായ 27 കാരിയായ റോണി ബീഗമാണ് ബംഗളൂരുവിൽ...

കോട്ടയത്ത് ഓർത്തഡോക്‌സ് ക്രൈസ്തവ യുവജന പ്രസ്ഥാനത്തിന്റെ തലപ്പത്തേയ്ക്ക് സൈലിബ്രിട്ടിയെ കെട്ടിയിറക്കാൻ നീക്കം; പ്രതിഷേധവുമായി യുവജനങ്ങൾ; മെത്രാസന അസംബ്ലിയിലേയ്ക്കു മത്സരിച്ച് തോൽപ്പിച്ചവരെയും കളത്തിലിറക്കാൻ നീക്കം; ജനാധിപത്യം മരിക്കുന്ന സഭയിൽ യുവജനങ്ങൾ അനഭിമതരാകുന്നു

കോട്ടയം: ഓർത്തഡോക്‌സ് യുവജന പ്രസ്ഥാനത്തിന്റെ തലപ്പത്തേയ്ക്ക് സെലിബ്രിട്ടിയെ കെട്ടിയിറക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധവുമായി യുവജനങ്ങൾ. സഭയിൽ സജീവമല്ലാത്ത, സഭാ പ്രവർത്തനങ്ങളിലെങ്ങും കളത്തിലിറങ്ങാത്ത സോഷ്യൽ മീഡിയയിലും, ടെലിവിഷനിലും താരമായി മാത്രം തിളങ്ങുന്ന യുവാവിനെ കെട്ടിയിറക്കാനുള്ള നീക്കത്തിനെതിരെയാണ്...
[td_block_social_counter facebook=”Jagratha.Live” twitter=”#” youtube=”UCQTrVxAGlU8wOwmfahJMMIg” style=”style6 td-social-boxed” tdc_css=”eyJhbGwiOnsibWFyZ2luLWJvdHRvbSI6IjQwIiwiZGlzcGxheSI6IiJ9LCJwb3J0cmFpdCI6eyJtYXJnaW4tYm90dG9tIjoiMzAiLCJkaXNwbGF5IjoiIn0sInBvcnRyYWl0X21heF93aWR0aCI6MTAxOCwicG9ydHJhaXRfbWluX3dpZHRoIjo3NjgsInBob25lIjp7ImRpc3BsYXkiOiIifSwicGhvbmVfbWF4X3dpZHRoIjo3Njd9″ manual_count_facebook=”13022″ manual_count_twitter=”3007″]
spot_img

Hot Topics