HomeNewsGeneral News

General News

കേരള ഖജനാവില്‍ ബാക്കിയുണ്ടായിരുന്നത് 5,429 കോടി രൂപ : വിവരാവകാശ രേഖ പുറത്ത്

തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാര്‍ ഇറങ്ങി യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറുമ്പോള്‍ ഖജനാവില്‍ ബാക്കിയുണ്ടായിരുന്നത് 5,429 കോടി രൂപ. ഈ മാസം ഒന്ന് വരെയുള്ള കണക്കാണിത്. ധനവകുപ്പിന്റെ വിവരാവകാശ മറുപടിയിലാണ് നിര്‍ണായക വിവരമുള്ളത്.വിവരാവകാശ മറുപടിയുടെ പകര്‍പ്പ്...

ഓക്‌സിജന്റെ 26-ാം വാര്‍ഷിക ആഘോഷം; മഹാസെയില്‍ തുടരുന്നു : സെയിൽ 26 വരെ: ഒരു ബിഎല്‍ഡിസി ഫാന്‍ വാങ്ങുമ്പോള്‍ മറ്റൊരു ഫാന്‍ സൗജന്യം

കോട്ടയം: ഓക്‌സിജന്‍ ദി ഡിജിറ്റല്‍ എക്‌സ്‌പേര്‍ട്ടിന്റെ 26-ാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായുള്ള മഹാസെയിൽ തുടരുന്നു. 26 വരെയാണ് സെയിൽ. മൊബൈല്‍ ഫോണ്‍, ലാപ്‌ടോപ്പ്, ടിവി, ഗൃഹോപകരണങ്ങള്‍, കിച്ചണ്‍ അപ്ലയന്‍സുകള്‍, ഐടി പെരിഫെറല്‍സ് തുടങ്ങി...

പശ്ചിമേഷ്യയെ മാസങ്ങളായി പിടിച്ചുലച്ച യുദ്ധത്തിന് വിരാമമാകുന്നു :യുറേനിയത്തിന്റെ ശേഖരം ഉപേക്ഷിക്കാൻ കരാർ ഒപ്പിടാൻ ധാരണ

വാഷിങ്ടണ്‍: പശ്ചിമേഷ്യയെ മാസങ്ങളായി പിടിച്ചുലച്ച യുദ്ധത്തിന് വിരാമമിട്ടുകൊണ്ട്, ഇറാനുമായുള്ള അന്തിമ സമാധാന കരാറിലേക്ക് അമേരിക്ക വളരെ വേഗത്തില്‍ അടുക്കുന്നതായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. മൂന്ന് മാസമായി തുടരുന്ന ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷം...

പശ്ചിമ ബംഗാളില്‍ എല്ലാ സര്‍ക്കാര്‍ ബസ്സുകളിലും ജൂണ്‍ ഒന്ന് മുതല്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര : പ്രഖ്യാപനവുമായി ബി ജെ പി സര്‍ക്കാര്‍

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ എല്ലാ സര്‍ക്കാര്‍ ബസ്സുകളിലും ജൂണ്‍ ഒന്ന് മുതല്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്രാ സൗകര്യം ഏര്‍പ്പെടുത്തുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. സ്ത്രീ ശാക്തീകരണത്തിനും കൂടുതല്‍ പേര്‍ പൊതുഗതാഗതം ഉപയോഗിക്കാനും പ്രോല്‍സാഹനം നല്‍കുന്നതിനുമാണ്...

യുഎസ് – ഇറാൻ സമാധാന കരാർ: പ്രഖ്യാപനം അടുത്ത ഏതാനും മണിക്കൂറുകളില്‍ ; സൂചന നല്‍കി യുഎസ് സ്റ്റേറ്റ് സെക്രട്ടറി

വാഷിങ്ങ്ടൺ : യുഎസ് - ഇറാൻ സമാധാന കരാറുമായി ബന്ധപ്പെട്ട പ്രഖ്യാപനം അടുത്ത ഏതാനും മണിക്കൂറുകളില്‍ പ്രതീക്ഷിക്കാമെന്ന് സൂചന നല്‍കി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ. ലോകത്തിന് ഇതൊരു ശുഭവാർത്തയാണെന്ന് റൂബിയോ...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics