HomeNewsInformation

Information

കോട്ടയത്ത് ഇല്ലിക്കൽ-തിരുവാർപ്പ് റോഡിൽ ഗതാഗത നിരോധനം: നിരോധനം നടപ്പിൽ വരിക ഡിസംബർ 20 തിങ്കൾ മുതൽ

കോട്ടയം: ഇല്ലിക്കൽ-തിരുവാർപ്പ് ക്ഷേത്രം റോഡിന്റെ ചേരിക്കൽ ഭാഗത്ത് റോഡ് പുനർനിർമിക്കുന്നതിന്റെ ഭാഗമായി പാലത്തിന്റെ പ്രവൃത്തികൾ ആരംഭിക്കുന്നതിനാൽ ഇതുവഴിയുള്ള ഗതാഗതം ഡിസംബർ 20 തിങ്കളാഴ്ച മുതൽ പൂർണമായി നിരോധിച്ചു. നിർമ്മാണം പൂർത്തീകരിക്കുന്നതുവരെയാണ് നിരോധനം. തിരുവാർപ്പ്, മലരിക്കൽ...

മണിക്കൂറുകളുടെ വ്യത്യാസത്തില്‍ രണ്ട് കൊലപാതകങ്ങള്‍; ആലപ്പുഴ ജില്ലയില്‍ രണ്ടുദിവസം നിരോധനാജ്ഞ

ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ച് ജില്ലാ കലക്ടര്‍. ജില്ലയില്‍ ഇന്നും നാളെയും (ഡിസംബര്‍ 19, 20) ക്രിമിനല്‍ നടപടിക്രമത്തിലെ 144-ാം വകുപ്പ് പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. ആലപ്പുഴയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ...

പള്ളിക്കത്തോട് ഐ.ടി.ഐ.യിൽ സീറ്റൊഴിവ് ; കൂടുതൽ അറിയാം

കോട്ടയം: പള്ളിക്കത്തോട് ഗവൺമെന്റ് ഐ.ടി.ഐയിൽ എഫ്.ബി.എസ്, ഡി.പി.ജി, ഡി.റ്റി.പി.ഒ (എസ്.സി.പി) , എ.ഡി. ട്രേഡുകളിൽ ഏതാനും സീറ്റൊഴിവുണ്ട്. ഡിസംബർ 24 വരെ  അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക് ഫോൺ: 9961702406.

സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്കായി ഷോർട്ട് ഫിലിം മത്സരം ; കൂടുതൽ വിവരങ്ങൾ അറിയാം

കോട്ടയം: സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവ പരിപാടികളുടെ ഭാഗമായി സംസ്ഥാന ലഹരിവർജ്ജന മിഷൻ സ്‌കൂൾ-കോളജ് വിദ്യാർഥികൾക്കായി ഷോർട്ട് ഫിലിം മത്സരം സംഘടിപ്പിക്കുന്നു.ലഹരി വിരുദ്ധ ആശയം ഉൾക്കൊള്ളുന്ന പോസിറ്റീവ് എനർജി നൽകുന്ന സന്ദേശം നൽകുന്ന ഷോർട്ട്...

ക്യാന്റീൻ ഏറ്റെടുത്തു നടത്തുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു ; വിശദ വിവരങ്ങൾ അറിയാം

കോട്ടയം: രാജീവ് ഗാന്ധി ഇൻസ്റ്റി റ്റിയൂട്ട് ഓഫ് ടെക്‌നോളജിയിലെ കാന്റീൻ ഏറ്റെടുത്ത് നടത്തുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ഡിസംബർ 30നു രാവിലെ 10.30 നകം പ്രിൻസിപ്പലിന് നൽകണം. വിശദവിവരം www.rit.ac.in എന്ന വെബ് സൈറ്റിൽ ലഭിക്കും.
[td_block_social_counter facebook=”Jagratha.Live” twitter=”#” youtube=”UCQTrVxAGlU8wOwmfahJMMIg” style=”style6 td-social-boxed” tdc_css=”eyJhbGwiOnsibWFyZ2luLWJvdHRvbSI6IjQwIiwiZGlzcGxheSI6IiJ9LCJwb3J0cmFpdCI6eyJtYXJnaW4tYm90dG9tIjoiMzAiLCJkaXNwbGF5IjoiIn0sInBvcnRyYWl0X21heF93aWR0aCI6MTAxOCwicG9ydHJhaXRfbWluX3dpZHRoIjo3NjgsInBob25lIjp7ImRpc3BsYXkiOiIifSwicGhvbmVfbWF4X3dpZHRoIjo3Njd9″ manual_count_facebook=”13022″ manual_count_twitter=”3007″]
spot_img

Hot Topics