HomeNewsInformation

Information

ക്ഷീരസംഘം ഭരണസമിതി അംഗങ്ങൾക്ക് പരിശീലനം

കോട്ടയം: ക്ഷീരവികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ ക്ഷീരസംഘങ്ങളുടെ ഭാരവാഹികൾക്കായി ഡിസംബർ രണ്ട്, മൂന്ന് തീയതികളിൽ പരിശീലനം സംഘടിപ്പിക്കും. കോട്ടയം ജില്ലാ ക്ഷീരപരിശീലന കേന്ദ്രത്തിൽ നടത്തുന്ന പരിശീലനത്തിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ ഡിസംബർ ഒന്നിനകം 0481 2302223,...

ഒമിക്രോൺ വകഭേദം ; കർശന നിയന്ത്രങ്ങൾക്കൊരുങ്ങി കേരള സർക്കാർ ; ജാഗ്രത വേണമെന്ന് വീണാ ജോർജ്

തിരുവനന്തപുരം : കൊവിഡിന്റെ ഒമിക്രോണ്‍ വകഭേദം സംസ്ഥാനത്ത് ഭീഷണി സൃഷ്ടിക്കുന്ന സാഹചര്യത്തില്‍ കര്‍ശന പ്രതിരോധ നടപടികളുമായി സംസ്ഥാനസര്‍ക്കാര്‍.ഹൈറിസ്‌ക് രാജ്യങ്ങളില്‍ നിന്ന് വിമാനങ്ങള്‍ വഴിയും മറ്റ് ഗതാഗതമാര്‍ഗങ്ങള്‍ വഴിയും എത്തുന്നവര്‍ക്ക് നിരീക്ഷണം കര്‍ശനമാക്കും .ഇവര്‍ക്കായി...

ഐ.സി.എസ്.സി പത്താം ക്ലാസ് പരീക്ഷ ഇന്ന് ആരംഭിക്കും; അഡ്മിറ്റ് കാര്‍ഡ് നിര്‍ബന്ധം, വിശദാംശങ്ങള്‍ അറിയാം

ന്യൂഡല്‍ഹി: ഐ.സി.എസ്.സി പത്താം ക്ലാസ് ഒന്നാം സെമസ്റ്റര്‍ പരീക്ഷ ഇന്ന് (നവംബര്‍ 29) ആരംഭിക്കും. പേപ്പര്‍ വണ്‍ ഇംഗ്ലീഷാണ് ആദ്യത്തെ പരീക്ഷ. മള്‍ട്ടിപിള്‍ ചോയ്സ് രീതിയിലാണ് പരീക്ഷ നടത്തുന്നത്. 11 മണിക്ക് ആരംഭിക്കുന്ന...

ജീവന്റെ വിലയുള്ള ജാഗ്രത ; എന്താണ് നോറോ വൈറസ് ! ; ലക്ഷണങ്ങൾ എന്തെല്ലാം ! എങ്ങനെ പ്രതിരോധിക്കാം ! അറിയേണ്ടതെല്ലാം

തൃശൂർ : ജില്ലയിൽ നോറോ വൈറസ് സ്ഥിരീകരിച്ച സംഭവത്തിൽ നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി. എന്താണ് നോറോ വൈറസ്? കാലിസിവിരിഡി കുടുംബത്തില്‍പ്പെടുന്ന ആര്‍എന്‍എ വൈറസാണ് നോറോ വൈറസ്. അമേരിക്കയിലെ ഓഹിയോയിലെ നോര്‍വാക്കിലെ സ്‌കൂളില്‍ 1972ലുണ്ടായ...

ആദ്യം എയര്‍ടെല്‍, പിന്നാലെ വിഐ, ഒടുവില്‍ ജിയോയും; മൊബൈല്‍ പ്രീപെയ്ഡ് താരീഫ് നിരക്കുകള്‍ കുത്തനെ കൂടുന്നു; നിരക്ക് വര്‍ധനവ് ഡിസംബര്‍ ഒന്ന് മുതല്‍, പുതിയ നിരക്കുകള്‍ അറിയാം

മുംബൈ: എയര്‍ടെല്‍, വിഐ(വോഡഫോണ്‍ ഐഡിയ) കമ്പനികള്‍ക്ക് പിന്നാലെ റിലയന്‍സ് ജിയോയും മൊബൈല്‍ പ്രീപെയ്ഡ് താരീഫ് നിരക്കുകള്‍ വര്‍ധിപ്പിക്കുന്നു. എയര്‍ടെല്‍ നവംബര്‍ 26 മുതലും വോഡഫോണ്‍ ഐഡിയ നവംബര്‍ 25 മുതലുമാണ് നിരക്ക് വര്‍ധിപ്പിച്ചത്.എയര്‍ടെല്‍,...
[td_block_social_counter facebook=”Jagratha.Live” twitter=”#” youtube=”UCQTrVxAGlU8wOwmfahJMMIg” style=”style6 td-social-boxed” tdc_css=”eyJhbGwiOnsibWFyZ2luLWJvdHRvbSI6IjQwIiwiZGlzcGxheSI6IiJ9LCJwb3J0cmFpdCI6eyJtYXJnaW4tYm90dG9tIjoiMzAiLCJkaXNwbGF5IjoiIn0sInBvcnRyYWl0X21heF93aWR0aCI6MTAxOCwicG9ydHJhaXRfbWluX3dpZHRoIjo3NjgsInBob25lIjp7ImRpc3BsYXkiOiIifSwicGhvbmVfbWF4X3dpZHRoIjo3Njd9″ manual_count_facebook=”13022″ manual_count_twitter=”3007″]
spot_img

Hot Topics