Information
Information
കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജൂലൈ 14 തിങ്കളാഴ്ച വൈദ്യുതി മുടങ്ങും
കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജൂലൈ 14 തിങ്കളാഴ്ച വൈദ്യുതി മുടങ്ങും. പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ഐരുമല, കുന്നേവളവ്, കൊച്ചുവേലിപടി, ചെറുവള്ളികാവ്, കുറ്റിക്കൽ കണ്ടം എന്നീ ഭാഗങ്ങളിൽ രാവിലെ 9...
Information
വൈക്കം മൂത്തേടത്തുകാവ് പയറുകാട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ കൃഷ്ണൻ്റെയും രാധയുടെയും ചിത്രം വരച്ച് സമർപ്പിച്ചു
വൈക്കം: തിരുവരങ്ങിൽ നൃത്താർച്ചനയ്ക്ക് എത്തിയ കൗമാരക്കാരി ക്ഷേത്രത്തിൽ കൃഷ്ണൻ്റേയും രാധയുടേയും ചിത്രം വരച്ച് സമർപ്പിച്ചു.തെയ്യത്തിൻ്റെ നാടായ കണ്ണൂരിലെ പിണറായി കാപ്പുമ്മൽമമ്പറം ഹയർ സെക്കൻഡറി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിവേദ യാണ്ശ്രീകൃഷ്ണൻ്റെയും രാധയുടെയും ചിത്രം...
Information
കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജൂലൈ 12 ശനിയാഴ്ച വൈദ്യുതി മുടങ്ങും
കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജൂലൈ 12 ശനിയാഴ്ച വൈദ്യുതി മുടങ്ങും. പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന സാൻഞ്ചോസ്, അണ്ണാടിവയൽ, അണ്ണാടിവയൽ ചർച്ച്, ഇല്ലിവളവ് എന്നീ ഭാഗങ്ങളിൽ രാവിലെ 9 മുതൽ...
Information
കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജൂലൈ 11 വെള്ളിയാഴ്ച വൈദ്യുതി മുടങ്ങും
കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജൂലൈ 11 വെള്ളിയാഴ്ച വൈദ്യുതി മുടങ്ങും. വാകത്താനം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ടെലഫോൺ എക്സ്ചേഞ്ച് , ഉദിക്കൽ, പുകടിയിൽ , ചൊരുക്കുംപാറ, എന്നീ ട്രാൻസ്ഫോർമറുകളിൽ നാളെ...
Information
വൈക്കം നഗരസഭയുടെ കെടുകാര്യസ്ഥത : ബി ജെ പി വൈക്കം ടൗൺ കമ്മിറ്റി പ്രതിഷേധ മാർച്ചും ധർണയും നടത്തി
ഫോട്ടോ:ബിജെപി വൈക്കം ടൗൺ കമ്മിറ്റിയുടെ നേതൃത്വത്തിൽനഗരസഭ ഓഫീസിനു മുന്നിൽ നടത്തിയപ്രതിഷേധധർണ ബിജെപി കോട്ടയം ജില്ല വെസ്റ്റ് വൈസ് പ്രസിഡന്റ് ആന്റണി അറയിൽ ഉദ്ഘാടനം ചെയ്യുന്നുവൈക്കം:വൈക്കം നഗരസഭയുടെ ഭരണ പരാജയത്തിലും കെടുകാര്യസ്ഥതയിലും പ്രതിഷേധിച്ച് ബിജെപി...

