Information
Information
തോട്ടഭാഗം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും
തിരുവല്ല : തോട്ടഭാഗം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ലൈനുകളിലേക്കു അപകടകരമായി നിൽക്കുന്ന വൃക്ഷങ്ങൾ വെട്ടിമാറ്റുന്നതിനു വേണ്ടിയും, ലൈനിലെ അറ്റകുറ്റപണികൾക്കും വേണ്ടി ദുർഗ്ഗ, കാരുവള്ളിപ്പാറ, കളമ്പാട്ടുകളം പോളച്ചിറ, പുത്തൻകാവുമല, ട്രിനിറ്റി, ദർശന ആരാധന, ഗണപതിക്കുന്ന്,...
Information
കോട്ടയം ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
കോട്ടയം: ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ ജൂലൈ രണ്ട് ബുധനാഴ്ച അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ജോൺ വി. സാമുവൽ ഉത്തരവായി.
Information
കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജൂലൈ ഒന്ന് ചൊവ്വാഴ്ച വൈദ്യുതി മുടങ്ങും
കോട്ടയം : ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജൂലൈ ഒന്ന് ചൊവ്വാഴ്ച വൈദ്യുതി മുടങ്ങും. കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പ്ലാമൂട്, ചകിരി, കാവിൽതാഴെമൂല എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മണി മുതൽ...
Information
എം.സി റോഡിൽ കോടിമതയിൽ വാഹനങ്ങളുടെ കൂട്ടയിടി; ബൊലോറെയും പിക്കപ്പും കൂട്ടിയിടിച്ചു; ബൊലേറോ ലോറിയിൽ ഇടിച്ചതായും ആരോപണം; ഏഴു പേർക്ക് പരിക്ക്; അഞ്ചു പേർ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി
കോട്ടയം: എം.സി റോഡിൽ കോടിമതയിൽ വാഹനങ്ങളുടെ കൂട്ടയിടി. ബൊലേറോയും പിക്കപ്പും ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായതെന്നാണ് ലഭിക്കുന്ന വിവരം. അപകടത്തിൽ രണ്ടു വാഹനങ്ങളിലായുണ്ടായിരുന്ന ഏഴു പേർക്ക് പരിക്കേറ്റു. കോട്ടയം ഭാഗത്തു നിന്നും എത്തിയ...
Information
കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജൂൺ 30 തിങ്കളാഴ്ച വൈദ്യുതി മുടങ്ങും
കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജൂൺ 30 തിങ്കളാഴ്ച വൈദ്യുതി മുടങ്ങും. തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന പാടത്തുംക്കുഴി ട്രാൻസ്ഫോർമറിൽ രാവിലെ 09:00 മുതൽ 05:30 വരെ വൈദ്യുതി മുടങ്ങും. കറുകച്ചാൽ...

