Information
Information
കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജൂലൈ 11 വെള്ളിയാഴ്ച വൈദ്യുതി മുടങ്ങും
കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജൂലൈ 11 വെള്ളിയാഴ്ച വൈദ്യുതി മുടങ്ങും. വാകത്താനം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ടെലഫോൺ എക്സ്ചേഞ്ച് , ഉദിക്കൽ, പുകടിയിൽ , ചൊരുക്കുംപാറ, എന്നീ ട്രാൻസ്ഫോർമറുകളിൽ നാളെ...
Information
വൈക്കം നഗരസഭയുടെ കെടുകാര്യസ്ഥത : ബി ജെ പി വൈക്കം ടൗൺ കമ്മിറ്റി പ്രതിഷേധ മാർച്ചും ധർണയും നടത്തി
ഫോട്ടോ:ബിജെപി വൈക്കം ടൗൺ കമ്മിറ്റിയുടെ നേതൃത്വത്തിൽനഗരസഭ ഓഫീസിനു മുന്നിൽ നടത്തിയപ്രതിഷേധധർണ ബിജെപി കോട്ടയം ജില്ല വെസ്റ്റ് വൈസ് പ്രസിഡന്റ് ആന്റണി അറയിൽ ഉദ്ഘാടനം ചെയ്യുന്നുവൈക്കം:വൈക്കം നഗരസഭയുടെ ഭരണ പരാജയത്തിലും കെടുകാര്യസ്ഥതയിലും പ്രതിഷേധിച്ച് ബിജെപി...
Information
കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജൂലൈ 10 വ്യാഴാഴ്ച വൈദ്യുതി മുടങ്ങും
കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജൂലൈ 10 വ്യാഴാഴ്ച വൈദ്യുതി മുടങ്ങും. പാമ്പാടി ഇലക്ട്രിക്കൽ സെക്ഷനിൽ കീഴിൽ വരുന്ന വലിയപള്ളി ട്രാൻസ്‌ഫോർമർ പരിധിയിലുള്ള ഭാഗങ്ങളിൽ രാവിലെ 9 മുതൽ 5:30 വരെ വൈദ്യുതി...
Information
കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജൂലൈ എട്ട് ചൊവ്വാഴ്ച വൈദ്യുതി മുടങ്ങും
കോട്ടയം: ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജൂലൈ എട്ട് ചൊവ്വാഴ്ച വൈദ്യുതി മുടങ്ങും. മീനടം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കല്ലട പടി ട്രാൻസ്ഫോമറിൽ രാവിലെ 9 മണി മുതൽ 5 മണി വരെ...
Information
ആൺസുഹൃത്തിൻ്റെ ഫോണിൽ നിന്ന് സ്വകാര്യ ദൃശ്യം ചോർന്നു : യുവതി ജീവനൊടുക്കി : കാമുകനും വീഡിയോ കണ്ട ആളും അറസ്റ്റിൽ
അഹമ്മദാബാദ്: ഗുജറാത്തിലെ ചന്ദ്ഖേദയില്‍ 21 വയസ്സുകാരി ജീവനൊടുക്കിയ സംഭവത്തില്‍ രണ്ടുപേർക്കെതിരേ പോലീസ് കേസെടുത്തു.യുവതിയുടെ ആണ്‍സുഹൃത്തായിരുന്ന മക്വാന, എച്ച്. റാബറി എന്നിവർക്കെതിരേയാണ് പോലീസ് കേസെടുത്തത്. ഇതില്‍ മക്വാനയെ അറസ്റ്റ് ചെയ്തതായും ഒളിവില്‍പോയ രണ്ടാമത്തെയാള്‍ക്കായി തിരച്ചില്‍...

