HomeNewsInformation

Information

ജവാദ് ചുഴലിക്കാറ്റ് മണിക്കൂറില്‍ 100 കി.മി. വേഗതയില്‍ തീരം തൊടും ; ജാഗ്രതയോടെ രാജ്യം

ഭുവനേശ്വര്‍: തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും ആന്‍ഡമാനിലുമായി രൂപപ്പെട്ട ന്യൂനമര്‍ദ്ദം ഇന്ന് വൈകിട്ടോടെ ജവാദ് ചുഴലിക്കാറ്റായി രൂപം മാറും. കാറ്റ് നാളെ പുലര്‍ച്ചെയോടെ തെക്കന്‍ ആന്ധ്രയ്ക്കും ഒഡീഷയ്ക്കും ഇടയില്‍ മണിക്കൂറില്‍ 100 കി.മി. വേഗതയില്‍...

കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ഡിസംബർ മൂന്ന് വെള്ളിയാഴ്ച വൈദ്യുതി മുടങ്ങും

കോട്ടയം : ജില്ലയിൽ ഈ സ്ഥലങ്ങളിൽ ഡിസംബർ മൂന്ന് വെളളിയാഴ്ച വൈദ്യുതി മുടങ്ങും. മണർകാട് സെക്ഷൻ്റെ പരിധിയിൽ വരുന്ന മുള്ളുവേലിപടി ട്രാൻസ്ഫോർ പരിധിയിൽ രാവിലെ ഒൻപത് മുതൽ അഞ്ച് വരെ വൈദ്യുതി മുടങ്ങും. പൈക...

ശക്തമായ മഴയ്ക്ക് സാധ്യത ; കോട്ടയം ജില്ലയിൽ രണ്ടു ദിവസം മഞ്ഞ അലേർട്ട്

കോട്ടയം: ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഡിസംബർ അഞ്ച്, ആറ് തീയതികളിൽ കോട്ടയം ജില്ലയിൽ മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറിൽ 64.5 മുതൽ 115.5 മില്ലീമീറ്റർ വരെ...

ക്ഷീര കര്‍ഷകര്‍ക്ക് സബ്സിഡിക്കായി ഓണ്‍ലൈനില്‍ അപേക്ഷിക്കാം ; ക്ഷീരശ്രീ വെബ് പോര്‍ട്ടല്‍ ആദ്യഘട്ടം കറുകച്ചാലിൽ തുടക്കമായി

കോട്ടയം : ക്ഷീര കര്‍ഷകര്‍ക്ക്  ക്ഷീര വികസന വകുപ്പില്‍ നിന്നു ലഭ്യമാകുന്ന സാമ്പത്തിക സഹായങ്ങള്‍ക്ക് അപേക്ഷിക്കേണ്ട ക്ഷീരശ്രീ വെബ് പോര്‍ട്ടലിന്റെ പ്രവര്‍ത്തനം കറുകച്ചാല്‍ ഗ്രാമപഞ്ചായത്തില്‍ ആരംഭിച്ചു. സംസ്ഥാനത്ത് ക്ഷീരഗ്രാമം പദ്ധതിയ്ക്കായി തിരഞ്ഞെടുത്തിട്ടുള്ള 10...

ക്യാന്റീന്‍ നടത്തിപ്പിന് ക്വട്ടേഷന്‍ ക്ഷണിച്ചു

കോട്ടയം: പൊതുമരാമത്തു വകുപ്പില്‍ പാലാ, വൈക്കം റസ്റ്റുഹൗസുകളിലെ ക്യാന്റീനുകള്‍ നടത്താന്‍  ക്വട്ടേഷന്‍ ക്ഷണിച്ചു.  ഡിസംബര്‍ 15 വൈകിട്ട് മൂന്നിനകം സമര്‍പ്പിക്കണം.ഫോണ്‍ - 04822 200605
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics