HomeNewsInformation

Information

കേരളത്തിൽ ഇന്ന് 4677 പേര്‍ക്ക് കോവിഡ് ; രോഗമുക്തി നേടിയവര്‍ 6632 ; ഡബ്ല്യു.ഐ.പി.ആര്‍. പത്തിന് മുകളിലുള്ള 19 തദ്ദേശ സ്വയംഭരണ പ്രദേശങ്ങള്‍

തിരുവനന്തപുരം : കേരളത്തിൽ ഇന്ന് 4677 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 285; രോഗമുക്തി നേടിയവര്‍ 6632.കഴിഞ്ഞ 24 മണിക്കൂറിനിടെ 56,558 സാമ്പിളുകള്‍ പരിശോധിച്ചു.ഡബ്ല്യു.ഐ.പി.ആര്‍. പത്തിന് മുകളിലുള്ള 19 തദ്ദേശ സ്വയംഭരണ...

സ്വർണ്ണവിലയിൽ വീണ്ടും വർധന ; 120 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 35,880 രൂപയായി

തിരുവനന്തപുരം : സ്വര്‍ണവിലയിൽ വീണ്ടും വർധന. 120 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 35,880 രൂപയായി. 15 രൂപയാണ് ഗ്രാമിന് വര്‍ധിച്ചത്. 4485 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില....

സായുധസേനാ പതാക നിധി സമാഹരണം ഉദ്ഘാടനം; കളക്ടര്‍ ഡോ.ദിവ്യ.എസ്.അയ്യര്‍

സായുധസേനാ പതാക നിധി സമാഹരണം ഉദ്ഘാടനം ഡിസംബര്‍ എഴിന്സായുധസേനാ പതാക ദിനത്തിന്റെ ഭാഗമായുളള ജില്ലതല പതാകനിധി സമാഹരണത്തിന്റെ   ഉദ്ഘാടനം  പത്തനംതിട്ട ജില്ലാ സൈനിക ക്ഷേമ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ ഏഴിന് രാവിലെ...

കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ നവംബർ 26 വെള്ളിയാഴ്ച വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ അറിയാം

കോട്ടയം: ജില്ലയിൽ ഈ സ്ഥലങ്ങളിൽ നവംബർ 26 വെള്ളിയാഴ്ച വൈദ്യുതി മുടങ്ങും. മീനടം, പൈക, പുതുപ്പള്ളി, അതിരമ്പുഴ, പായിപ്പാട്, മണർകാട്, കോട്ടയം സെൻട്രൽ, ഗാന്ധിനഗർ, കുറിച്ചി, അയ്മനം, കോട്ടയം ഈസ്റ്റ് എന്നീ വൈദ്യുതി...

പള്ളിക്കത്തോട് ഐ.ടി.ഐയിൽ സീറ്റൊഴിവ്

കോട്ടയം: പള്ളിക്കത്തോട് പി.ടി.സി.എം. ഗവൺമെന്റ് ഐ.ടി.ഐ.യിൽ എഫ്.ബി.എസ്., എഫ്.ഒ.എ., ഡി.റ്റി.പി.ഒ.(എസ്.ഇ.പി) ട്രേഡുകളിൽ ഏതാനും സീറ്റൊഴിവുണ്ട്. അപേക്ഷകർ അസൽ സർട്ടിഫിക്കറ്റ്, ഫീസ് എന്നിവ സഹിതം നവംബർ 27നു രാവിലെ 10ന് ഐ.ടി.ഐ.യിൽ എത്തണം. ഫോൺ:...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics