HomeNewsInformation

Information

33-ാമത് ജിമ്മി ജോര്‍ജ്ജ് ഫൗണ്ടേഷന്‍ അവാര്‍ഡ് അന്താരാഷ്ട്ര ബാഡ്മിന്റണ്‍ താരം അപര്‍ണ ബാലന്

തിരുവനന്തപുരം :കേരളത്തിലെ മികച്ച കായിക താരത്തിനുള്ള 33-ാമത് ജിമ്മി ജോര്‍ജ്ജ് ഫൗണ്ടേഷന്‍ അവാര്‍ഡ് ജേതാവായി അന്താരാഷ്ട്ര ബാഡ്മിന്റണ്‍ താരം അപര്‍ണ ബാലന്‍ തിരഞ്ഞെടുക്കപ്പെട്ടു.25000 രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. ജോസ് ജോര്‍ജ് ഐ.പി.എസ്...

സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത ; ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് ; തീവ്ര മഴ മുന്നറിയിപ്പുള്ള ജില്ലകളിൽ പത്തനംതിട്ടയും

തിരുവനന്തപുരം :സംസ്ഥാനത്ത് ഇന്നും കനത്തമഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്.ഇന്ന് ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.പത്തനംതിട്ട, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് തീവ്ര മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുള്ളത്.തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ഒഴികെയുള്ള...

ശുചീകരണ തൊഴിലാളികളുടെ മക്കൾക്ക് സ്‌കോളര്‍ഷിപ്പ്

തിരുവനന്തപുരം : ശുചീകരണ  പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരുടെ ഒന്നു മുതല്‍ 10 വരെ ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് പട്ടികജാതി വികസന വകുപ്പില്‍ നിന്നും സ്‌കോളര്‍ഷിപ്പ് അനുവദിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. മേല്‍ പറഞ്ഞ തൊഴിലില്‍ ഏര്‍പ്പെടുന്നു...

കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ നവംബർ മൂന്ന് ബുധനാഴ്ച വൈദ്യുതി മുടങ്ങും

കോട്ടയം: അറ്റകുറ്റപണികൾക്കായി വൈദ്യുതി ലൈനുകൾ ഓഫാക്കുന്നതിനാൽ ഈ സ്ഥലങ്ങളിൽ നവംബർ മൂന്ന് ചൊവ്വാഴ്ച ജില്ലയിൽ വൈദ്യുതി മുടങ്ങും. കുറിച്ചി, പൊൻപുഴ, പൊൻപുഴ പൊക്കം, റൈസിംഗ് സൺ എന്നീ ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ ബുധനാഴ്ച രാവിലെ 9...

കോട്ടയം നഗരപരിധിയിൽ ബുധനാഴ്ച ശുദ്ധജല വിതരണം മുടങ്ങും

കോട്ടയം: നഗരസഭാ പരിധിയിൽ ജലവിതരണം മുടങ്ങും. ജലഅതോറിറ്റിയുടെ തിരുവഞ്ചൂർ പമ്പ് ഹൗസിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ നവംബർ മൂന്ന് ബുധനാഴ്ച രാവിലെ എട്ട് മുതൽ വൈകിട്ട് ആറ് മണി വരെ ജലവിതരണം മുടങ്ങും. നാട്ടകം,...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics