അധ്യാപകർ, വനിതാ സിവിൽ പൊലീസ് ഓഫീസർ, സർവകലാശാലകളിൽ ലാസ്റ്റ് ഗ്രേഡ് സെർവന്റ് എന്നിവ ഉൾപ്പെടെ വിവിധ വിഷയത്തിൽ 253 തസ്തികയിൽ പിഎസ്‌സി വിജ്ഞാപനം.
കേരള സിവിൽ പൊലീസ് സർവീസിൽ എസ്ഐ (ട്രെയിനി), ആസൂത്രണ...
തളിപ്പറമ്പ് മണ്ഡലത്തിൽ നടക്കുന്ന ഹാപ്പിനെസ് ഫെസ്റ്റിവലിൽ മെഗാ ജോബ് ഫെയറും സംഘടിപ്പിച്ചു.
തൊഴിലവസരങ്ങൾ സൃഷ്ടിച്ച് ഉദ്യോഗർത്ഥികൾക്ക് മികച്ച ഭാവി ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ്ഹാപ്പിനെസ് ഫെസ്റ്റിവലിൽ മെഗാ ജോബ് ഫെയർ സംഘടിപ്പിക്കുന്നത് എന്ന് എം.എൽ.എ...
ജില്ലാ പഞ്ചായത്ത് പട്ടികവര്‍ഗ വിഭാഗത്തിന് റസിഡന്‍ഷ്യലായി വിവിധ ട്രേഡുകളില്‍ നൈപുണ്യ പരിശീലനം നല്‍കുന്നു. തലശ്ശേരി എന്‍ ടി ടി എഫിന്റെ സി എന്‍ സി ഓപ്പറേറ്റര്‍ വെര്‍ട്ടിക്കല്‍ മെഷിനിങ് കോഴ്‌സിന് പത്താം ക്ലാസ്...
നോര്‍ക്ക റൂട്ട്‌സിന്റെയും സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടേയുംആഭിമുഖ്യത്തിൽ അഞ്ചു ജില്ലകളിലെ പ്രവാസി സംരംഭകര്‍ക്കായിസംഘടിപ്പിക്കുന്ന പ്രവാസി ലോണ്‍ മേളയ്ക്ക് ഡിസംബര്‍ 19 ന് തുടക്കമാകും.കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശ്ശൂര്‍ തുടങ്ങിയ ജില്ലകളിലെ പ്രവാസി...