Local
Kottayam
കോട്ടയത്ത് വിവിധ അപകടങ്ങളിൽ മൂന്ന് പേർക്കു പരുക്കേറ്റു
പാലാ : ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചു പരുക്കേറ്റ പിഴക് സ്വദേശി അഖിൽ ( 23) ഗാന്ധിനഗർ സ്വദേശി ഷമൽ (26 ) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഉച്ച കഴിഞ്ഞ്...
General News
രാഷ്ട്രപതിയുടെ പോലീസ് മെഡൽ പ്രഖ്യാപിച്ചു : സബ് ഇൻസ്പെക്ടർ സുരേഷ് കുമാർ.ആറിന് പൊലീസ് മെഡൽ
സ്തുത്യർഹ സേവനത്തിന് രാഷ്ട്രപതിയുടെ പോലീസ് മെഡൽ നേടിയ സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് ഹെഡ് ക്വാർട്ടേഴ്സിലെ സബ് ഇൻസ്പെക്ടർ സുരേഷ് കുമാർ.ആർ
Kottayam
മഹാകവി കുമാരനാശാൻ സ്മാരക പുരസ്ക്കാരം: പ്രദിപ് മാളവികയ്ക്ക്
വൈക്കം: നവഭാവന ചാരിറ്റബിൾ ട്രസ്റ്റിന്റെ ഈ വർഷത്തെ മഹാകവി കുമാരനാശാൻ സ്മാരക പുരസ്ക്കാരം സംസ്ഥാന നാടക അവാർഡ് ജേതാവ് പ്രദിപ് മാളവികയ്ക്ക് സമ്മാനിച്ചു. വൈക്കം മാളവികയുടെ ജീവിതത്തിന് ഒരു ആമുഖമെന്ന നാടകത്തിലെ...
Kottayam
ഉദയനാപുരത്ത് ഫെബ്രുവരി ഒന്നിന് ജീവിതശൈലി അവബോധ സെമിനാർ
വൈക്കം: ഉദയനാപുരം പഞ്ചായത്ത്, ശ്രീകൃഷ്ണ ആയുർവേദ ചികിത്സാകേന്ദ്രം എന്നിവയുടെ സംയുക്‌താഭിമുഖ്യത്തിൽ ഫെബ്രുവരി ഒന്നിന് ജീവിതശൈലി അവബോധ സെമിനാർ സംഘടിപ്പിക്കും. വല്ലകം ശ്രീകൃഷ്ണ ആയുർവേദ കേന്ദ്രത്തിൽ നടക്കുന്ന സെമിനാറിൽ ജീവിതശൈലിയും ആഹാരവിധികളും,...
Local
തിരുവല്ല കല്ലുങ്കൽ പുത്തൻപറമ്പിൽ ഏദൻ വർഗീസ് ബിനു
തിരുവല്ല കല്ലുങ്കൽ പുത്തൻപറമ്പിൽ ബിനു പി വർഗീസിൻ്റെയും മഞ്ജു ബാബുവിന്റെയും മകൻ ഏദൻ വർഗീസ് ബിനു (10) നിര്യാതനായി.സംസ്ക്കാരം 26 ന് (ഞായറാഴ്ച) 3 മണിക്ക് കല്ലുങ്കൽ സെന്റ്. ഇഗ്നേഷ്യസ് ഓർത്തഡോക്സ് പള്ളിയിൽ.

