Local

മരങ്ങാട്ടുപള്ളിയിൽ കാറും സ്കൂട്ടറും കുട്ടിയിടിച്ച് അപകടത്തിൽ ഒരാൾക്ക് പരുക്കേറ്റു

പാലാ : കാറും സ്കൂട്ടറും കൂട്ടിയിടിച്ചു പരുക്കേറ്റ ഞീഴൂർ സ്വദേശി മെർലിൻ സജിയെ ( 46) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച്ച രാത്രി ചേർപ്പുങ്കൽ -മരങ്ങാട്ടുപള്ളി റൂട്ടിൽ കോഴിക്കൊമ്പ് ഭാ​ഗത്ത്...

സർവീസ് ലോറി നിയന്ത്രണം വിട്ട് കടയിലും വാഹനത്തിലും ഇടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർക്ക് പരുക്കേറ്റു

പാലാ : കേടായ പിക് അപ് വാൻ വർക് ഷോപ്പിലേക്ക് കൊണ്ടു പോയ സർവീസ് ലോറി നിയന്ത്രണം വിട്ടു എതിർദിശയിൽ നിന്നു വാഹനത്തിലും തുടർന്നു കടയിലും ഇടിച്ചു പരുക്കേറ്റ കണ്ണൂർ സ്വദേശി ബെന്നി...

കേരളാ കോണ്‍ഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണി എം.പിക്ക് സർജറി : ഓഫിസ് പ്രവർത്തിക്കും എന്ന് എം പി

കോട്ടയം: കേരളാ കോണ്‍ഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണി എം.പിക്ക് സർജറി. അംബ്ലിക്കല്‍ ഹെർണിയയുമായി ബന്ധപ്പെട്ടുള്ള സർജറിക്കായി ഇന്ന് തിരുവനന്തപുരത്തെ ആശുപത്രിയില്‍ എം.പി അഡ്മിറ്റ് ആയി.പരിശോധനയില്‍ ഉടനെ ഓപ്പറേഷൻ ഡോക്ടർമാർ...

കനേഡിയൻ പ്രധാനമന്ത്രിയാവാൻ ഇന്ത്യൻ വംശജയും ! പ്രധാനമന്ത്രിയാകാൻ ഒരുങ്ങുന്നത് കനേഡിയൻ പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഹിന്ദു വനിത

ഓട്ടാവ: കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ രാജിവച്ചതിന് പിന്നാലെ അടുത്ത പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നവരില്‍ ഇന്ത്യൻ വംശജ അനിത ആനന്ദും.കാനഡ പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഹിന്ദു വനിതയാണ് തമിഴ് സ്വദേശിയായ അനിത ആനന്ദ്...

രാജ്യത്ത് എച്ച്‌എംപിവി കേസുകള്‍ വർദ്ധിക്കുന്നു : ലോക്ക് ഡൗൺ പ്രഖ്യാപിക്കുമെന്ന ആശങ്ക !

ന്യൂഡല്‍ഹി: രാജ്യത്ത് എച്ച്‌എംപിവി കേസുകള്‍ റിപ്പോർട്ട് ചെയ്തതോടെ കൊവിഡ് കാലത്തെ സമാനമായ ആശങ്കയിലാണ് ജനങ്ങള്‍.ബംഗളൂരുവിലും ചെന്നൈയിലും രണ്ട് വീതവും അഹമ്മദാബാദില്‍ ഒരു കേസുമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന്...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics